Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightപാലക്കാട്ട്​ വൻ...

പാലക്കാട്ട്​ വൻ ചന്ദനവേട്ട; രണ്ടുപേർ പിടിയിൽ

text_fields
bookmark_border
പാലക്കാട്ട്​ വൻ ചന്ദനവേട്ട; രണ്ടുപേർ പിടിയിൽ
cancel

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട്ട്​ വ​ൻ ച​ന്ദ​ന​വേ​ട്ട. തി​ങ്ക​ളാ​ഴ്​​ച പു​ല​ർ​ച്ചെ ഒ​ല​വ​ക്കോ​ട്​ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ ലോ​റി​യി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന 1,100 കി​ലോ ച​ന്ദ​നം വ​നം വ​കു​പ്പ് പി​ടി​കൂ​ടി. മ​ഞ്ചേ​രി​യി​ൽ​നി​ന്ന്​ ത​മി​ഴ്‌​നാ​ട്ടി​ലേ​ക്ക് ക​ട​ത്താ​ൻ ശ്ര​മി​ച്ച ച​ന്ദ​ന​മാ​ണ് പി​ടി​കൂ​ടി​യ​ത്.

ച​ന്ദ​നം ക​ട​ത്താ​ൻ ഉ​പ​യോ​​ഗി​ച്ച ലോ​റി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി അ​ബ്​​ദു​ൽ സ​ലാം (34), കൊ​ണ്ടോ​ട്ടി സ്വ​ദേ​ശി അ​ന​സ് (22) എ​ന്നി​വ​രെ അ​റ​സ്​​റ്റ്​ ചെ​യ്തു. വ​നം വ​കു​പ്പ് വി​ജി​ല​ൻ​സ് വി​ഭാ​ഗം, പാ​ല​ക്കാ​ട്, നെ​ന്മാ​റ ഡി​വി​ഷ​നു​ക​ൾ സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. ഇ​വ​ർ ഇ​തി​ന്​ മു​മ്പും ച​ന്ദ​നം ക​ട​ത്തി​യി​രു​ന്ന​താ​യി വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന്​ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. മ​ഞ്ചേ​രി സ്വ​ദേ​ശി കു​ട്ടി​മാ​ൻ എ​ന്ന​യാ​ളു​ടേ​താ​ണ് ച​ന്ദ​ന​മെ​ന്ന് പി​ടി​യി​ലാ​യ​വ​ർ മൊ​ഴി ന​ൽ​കി. ച​ന്ദ​ന​ത്തി​െൻറ ഉ​റ​വി​ടം അ​ന്വേ​ഷി​ച്ചു വ​രു​ന്ന​താ​യി വ​നം വ​കു​പ്പ് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sandalwood hunt
News Summary - Big sandalwood hunt in Palakkad; Two arrested
Next Story