Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_right1100...

1100 വീ​ടു​ക​ളി​ലേ​ക്ക് നേ​ന്ത്ര​പ്പ​ഴം ന​ൽ​കി

text_fields
bookmark_border
1100 വീ​ടു​ക​ളി​ലേ​ക്ക് നേ​ന്ത്ര​പ്പ​ഴം ന​ൽ​കി
cancel
camera_alt

ത​രൂ​ർ ദേ​ശം വേ​ല ക​മ്മി​റ്റി വിത​ര​ണ​ത്തി​നൊ​രു​ക്കി​യ നേ​ന്ത്ര​പ്പ​ഴം

ആ​ല​ത്തൂ​ർ: ത​രൂ​ർ ദേ​ശം വേ​ല ക​മ്മി​റ്റി ഉ​ത്രാ​ട ദി​ന​ത്തി​ൽ 1100 വീ​ടു​ക​ളി​ൽ നേ​ന്ത്ര​പ്പ​ഴം വി​ത​ര​ണം ചെ​യ്തു. ഓ​രോ വീ​ടു​ക​ളി​ലേ​ക്കും ര​ണ്ടു കി​ലോ വീ​ത​മാ​ണ് പ​ഴം ന​ൽ​കി​യ​ത്.

ആ​വ​ശ്യ​മാ​യ നേ​ന്ത്ര​ക്കാ​യ തോ​ട്ട​ത്തി​ൽ​നി​ന്ന് നേ​രി​ട്ട് കൃ​ഷി​ഭ​വ​െൻറ സ​ഹ​ക​ര​ണ​ത്തോ​ടെ ശേ​ഖ​രി​ക്കു​ക​യാ​യി​രു​ന്നു. വേ​ല ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ് കെ.​ജി. രാ​ജേ​ഷ്, സെ​ക്ര​ട്ട​റി ശ​ശി ജി. ​നാ​യ​ർ, ടി.​കെ. വി​ശ്വ​നാ​ഥ​ൻ, ടി. ​സ​ത്യ​നാ​രാ​യ​ണ​ൻ, പി.​ടി. ഗി​രീ​ഷ്, ടി.​കെ. ശ്രീ​കു​മാ​ര​ൻ, ഇ. ​സ​ഞ്ജ​യ്, പ​ഴ​നി​മ​ല, ടി. ​ര​ഞ്ജി​ത്ത്, ടി. ​ഹ​രി​ദാ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bananaalathur
News Summary - banana distributed to 1100 homes
Next Story