Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightന​ണ്ട​ൻ കി​ഴാ​യ​യി​ൽ...

ന​ണ്ട​ൻ കി​ഴാ​യ​യി​ൽ ബാ​ഗ് നി​ർ​മാ​ണ കേ​ന്ദ്രം ത​ക​ർ​ന്നു; നാ​ല​ര ല​ക്ഷ​ത്തി​ന്‍റെ ഉ​ൽ​പ​ന്ന​ങ്ങ​ൾ ന​ശി​ച്ചു

text_fields
bookmark_border
bag production unit
cancel
camera_alt

ന​ണ്ട​ൻ​കി​ഴാ​യ​യി​ൽ ത​ക​ർ​ന്ന ബാ​ഗ് നി​ർ​മാ​ണ കേ​ന്ദ്രം

മു​ത​ല​മ​ട: ന​ണ്ട​ൻ കി​ഴാ​യ​യി​ൽ ബാ​ഗ് നി​ർ​മാ​ണ കേ​ന്ദ്രം ത​ക​ർ​ന്ന്​ നാ​ല​ര ല​ക്ഷ​ത്തി​ന്‍റെ ഉ​ൽ​പ​ന്ന​ങ്ങ​ൾ ന​ശി​ച്ചു. തൊ​ഴി​ലാ​ളി​ക​ൾ ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി.

ന​ണ്ട​ൻ​കി​ഴാ​യ ആ​ന​മാ​റി റോ​ഡി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സു​കു​മാ​ര​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഫ​ന്‍റാ​സ്റ്റി​ക് ബാ​ഗ് നി​ർ​മാ​ണ കേ​ന്ദ്രം പ്ര​വ​ർ​ത്തി​ക്കു​ന്ന ഓ​ടി​ട്ട കെ​ട്ടി​ട​ത്തി​ന്‍റെ മേ​ൽ​ക്കൂ​ര​യാ​ണ്​ വ്യാ​ഴാ​ഴ്ച അ​ർ​ധ​രാ​ത്രി പൂ​ർ​ണ​മാ​യി ത​ക​ർ​ന്ന​ത്. രാ​ത്രി പ​ത്തു​വ​രെ 15ല​ധി​കം തൊ​ഴി​ലാ​ളി​ക​ൾ ഇ​വി​ടെ ജോ​ലി ചെ​യ്തി​രു​ന്നു.

മേ​ൽ​ക്കൂ​ര ത​ക​ർ​ന്ന​തോ​ടെ തു​ന്ന​ൽ യ​ന്ത്ര​ങ്ങ​ൾ, ബാ​ഗ് നി​ർ​മാ​ണ സാ​മ​ഗ്രി​ക​ൾ, 600ല​ധി​കം ബാ​ഗു​ക​ൾ തു​ട​ങ്ങി​യ​വ ന​ശി​ച്ചു. ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ സ​ർ​ക്കാ​ർ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി മു​ത​ല​മ​ട യൂ​നി​റ്റ് ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bag manufacturing
News Summary - Bagan manufacturing center in Nandan Kizhaya; The products of the four targets were destroyed
Next Story