Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഅംഗൻവാടിക്കും...

അംഗൻവാടിക്കും വായനശാലക്കും സ്ഥലം നൽകി അധ്യാപക അവാർഡ് ജേതാവ്

text_fields
bookmark_border
Award Winner Teacher providing space for Anganwadi and Library
cancel
camera_alt

വി.​എ​സ്. ര​മ​ണി ടീ​ച്ച​ർ സ്ഥ​ല​ത്തി​ന്‍റെ പ്ര​മാ​ണം പി.​പി. സു​മോ​ദ് എം.​എ​ൽ.​എ​ക്ക് കൈ​മാ​റു​ന്നു

Listen to this Article

പെ​രി​ങ്ങോ​ട്ടു​കു​റു​ശ്ശി: അം​ഗ​ൻ​വാ​ടി​ക്കും വാ​യ​ന​ശാ​ല​ക്കും സ്ഥ​ലം ദാ​ന​മാ​യി ന​ൽ​കി ദേ​ശീ​യ അ​ധ്യാ​പ​ക അ​വാ​ർ​ഡ് ജേ​താ​വും പ​രു​ത്തി​പ്പു​ള്ളി ബ​മ്മ​ണൂ​ർ ഗ​വ. ഹൈ​സ്കൂ​ളി​ലെ റി​ട്ട. പ്ര​ധാ​നാ​ധ്യാ​പി​ക​യു​മാ​യ വി.​എ​സ്. ര​മ​ണി ടീ​ച്ച​റു​ടെ വേ​റി​ട്ട മാ​തൃ​ക. സ്വ​ന്തം ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വി​ല പി​ടി​ച്ച 10 സെ​ന്‍റ്​ സ്ഥ​ല​ത്തി​ൽ അ​ഞ്ച്​ സെ​ന്‍റ്​ അം​ഗ​ൻ​വാ​ടി​ക്കും അ​ഞ്ച്​ സെ​ന്‍റ്​ വാ​യ​ന​ശാ​ല​ക്കു​മാ​ണ്​ ദാ​ന​മാ​യി ന​ൽ​കി​യ​ത്. പ​ഞ്ചാ​യ​ത്തി​ൽ കെ​ട്ടി​ട​മി​ല്ലാ​ത്ത ഏ​ക അം​ഗ​ൻ​വാ​ടി​യാ​യ പി​ലാ​പ്പു​ള്ളി പ​ത്താം വാ​ർ​ഡ്, ചി​റ​പ്പാ​ടം അം​ഗ​ൻ​വാ​ടി​ക്കുമാ​ണ് ര​മ​ണി ടീ​ച്ച​ർ സ്ഥ​ലം വി​ട്ടു​ന​ൽ​കി​യ​ത്.

പി​ലാ​പ്പു​ള്ളി​യി​ൽ ചേ​ർ​ന്ന ച​ട​ങ്ങി​ൽ സ്ഥ​ല​ത്തി​ന്‍റെ പ്ര​മാ​ണം ര​മ​ണി ടീ​ച്ച​ർ പി.​പി. സു​മോ​ദ് എം.​എ​ൽ.​എ​ക്ക്​ കൈ​മാ​റി. എം.​എ​ൽ.​എ​യു​ടെ ആ​സ്തി​വി​ക​സ​ന ഫ​ണ്ടി​ൽ​നി​ന്ന്​ 12.5 ല​ക്ഷം രൂ​പ​യും വ​നി​ത ശി​ശു​ക്ഷേ​മ വ​കു​പ്പി​ൽ​നി​ന്നും 17 ല​ക്ഷം രൂ​പ​യു​മ​ട​ക്കം 29.5 ല​ക്ഷം രൂ​പ അം​ഗ​ൻ​വാ​ടി​ക്ക് അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:land Donationteacher
News Summary - Award Winner Teacher providing space for Anganwadi and Library
Next Story