Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightവീടുകൾക്കുനേരെ...

വീടുകൾക്കുനേരെ ആക്രമണം; നാലുപേർ അറസ്റ്റിൽ

text_fields
bookmark_border
attack
cancel
camera_alt

പ​ഴ​മ്പാ​ല​ക്കോ​ട് ആ​ക്ര​മ​ണ​ത്തി​ൽ ത​ക​ർ​ന്ന വീ​ടു​ക​ളി​ലൊ​ന്ന്

Listen to this Article

ആ​ല​ത്തൂ​ർ: പ​ഴ​മ്പാ​ല​ക്കോ​ട് യു​വ​മോ​ർ​ച്ച പ്ര​വ​ർ​ത്ത​ക​ൻ അ​രു​ൺ​കു​മാ​ർ കൊ​ല്ല​പ്പെ​ട്ട കേ​സി​ൽ പ്ര​തി​ക​ളു​ടെ വീ​ടി​നു​നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ നാ​ലു​പേ​ർ പി​ടി​യി​ൽ. പ​ഴ​മ്പാ​ല​ക്കോ​ട് വ​ട​ക്കേ പാ​വ​ടി​യി​ൽ മ​ണി​ക​ണ്​​ഠ​ൻ, സ​ഹോ​ദ​ര​ൻ രാ​ജേ​ന്ദ്ര​ൻ എ​ന്നി​വ​രു​ടെ വീ​ടു​ക​ൾ​ക്കു​നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ര​ണ്ട്​ വീ​ടി​നും സാ​ര​മാ​യ നാ​ശം സം​ഭ​വി​ച്ചി​ട്ടു​ണ്ട്. ശ​നി​യാ​ഴ്ച അ​ർ​ധ രാ​ത്രി​യോ​ടെ​യാ​ണ് സം​ഭ​വം. സം​ഭ​വ​ത്തി​ൽ നാ​ലു​പേ​രെ ആ​ല​ത്തൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

യു​വ​മോ​ർ​ച്ച പ്ര​വ​ർ​ത്ത​ക​രാ​യ വ​ട​ക്കേ പാ​വ​ടി കൃ​ഷ്ണ​കു​മാ​ർ (24), കൃ​ഷ്ണ​ൻ എ​ന്ന അ​പ്പു (24), സ​ന്തോ​ഷ് (26), ഗോ​കു​ൽ കൃ​ഷ്ണ (22) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. അ​രു​ൺ​കു​മാ​ർ കേ​സി​ൽ റി​മാ​ൻ​ഡി​ലാ​യി​രു​ന്ന മ​ണി​ക​ണ്ഠ​നും രാ​ജേ​ന്ദ്ര​നും ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ​ത്. ആ​ക്ര​മ​ണം ന​ട​ക്കു​ന്ന സ​മ​യ​ത്ത് ഇ​വ​ർ വീ​ടു​ക​ളി​ൽ ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് പ​റ​യു​ന്നു. മാ​ർ​ച്ച് ര​ണ്ടി​ന്​ ന​ട​ന്ന അ​ടി​പി​ടി​യി​ലാ​ണ് യു​വ​മോ​ർ​ച്ച ത​രൂ​ർ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന പ​ഴ​മ്പാ​ല​ക്കോ​ട് വ​ട​ക്കേ പാ​വ​ടി​യി​ൽ അ​രു​ൺ​കു​മാ​റി​ന് (28) കു​ത്തേ​റ്റ​ത്. നെ​ന്മാ​റ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ മാ​ർ​ച്ച് 11ന് ​മ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:houseattack case
News Summary - Attacks on homes; Four arrested
Next Story