Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightയു​വാ​വി​നെ...

യു​വാ​വി​നെ ആ​ക്ര​മി​ക്ക​ൽ: ത​ട​വും പി​ഴ​യും ശി​ക്ഷ

text_fields
bookmark_border
arrest
cancel

പാ​ല​ക്കാ​ട്: പ​ട്ടി​ക​ജാ​തി​യി​ൽ​പ്പെ​ട്ട യു​വാ​വി​നെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ൾ​ക്ക് ത​ട​വും പി​ഴ​യും ശി​ക്ഷ. മ​ല​മ്പു​ഴ ക​ടു​ക്കാം​കു​ന്നം മം​ഗ​ല​ശ്ശേ​രി പ്ര​ണ​ബ് (പ​പ്പു-24), മ​ല​മ്പു​ഴ ക​ടു​ക്കാം​കു​ന്നം മു​ല്ല​ശ്ശേ​രി ദീ​പ​ക് എ​ന്നി​വ​രെ​യാ​ണ് എ​സ്.​സി,എ​സ്.​ടി. കോ​ട​തി ജ​ഡ്ജ് ജോ​മോ​ൻ ജോ​ൺ ആ​റു​മാ​സ​ത്തെ ത​ട​വി​നും 5000 രൂ​പ പി​ഴ അ​ട​ക്കാ​നും പി​ഴ അ​ട​ക്കാ​ത്ത പ​ക്ഷം ഒ​രു​മാ​സ​ത്തെ അ​ധി​ക ത​ട​വി​നും ശി​ക്ഷി​ച്ച​ത്. മ​ല​മ്പു​ഴ തോ​ട്ട​പ്പു​ര എ​ന്ന സ്ഥ​ല​ത്താണ് പ​ട്ടി​ക​ജാ​തി​യി​ൽ​പ്പെ​ട്ട യു​വാ​വി​നെ ക​മ്പി വ​ടി കൊ​ണ്ട് അ​ടി​ച്ചുപരി​ക്കേ​ൽ​പ്പി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി അ​ഡ്വ. പി ​ജ​യ​ൻ ഹാ​ജ​രാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fineAssaultPunishmentimprisonment
News Summary - Assault on youth: Punishment with imprisonment and fine
Next Story