Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 April 2023 11:10 AM IST Updated On
date_range 28 April 2023 11:10 AM ISTകാവശ്ശേരിയിൽ ക്ഷേത്രക്കുളം ഭാഗത്തെ ഷെഡിന് തീപിടിച്ചു
text_fieldsbookmark_border
camera_alt
കാവശ്ശേരി പരക്കാട്ട് ക്ഷേത്രക്കുളം ഭാഗത്തെ തീപിടിച്ച ഷെഡ്
ആലത്തൂർ: കാവശ്ശേരി പരക്കാട്ട് ക്ഷേത്രത്തിന്റെ പടിഞ്ഞാറ് ഭാഗത്തെ ഓട് മേഞ്ഞ പഴയ ഷെഡിന് തീപിടിച്ചു. ആലത്തൂരിൽനിന്ന് അഗ്നിനി രക്ഷാസേനയെത്തി തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് 12നാണ് സംഭവം.
പൂരം ദിവസം പടക്കം സൂക്ഷിക്കുന്നത് ഈ ഷെഡിലാണ്. കെട്ടിടത്തിനകത്ത് പടക്കമോ അനുബന്ധ സാധനങ്ങളോ ഒന്നും ഉണ്ടായിരുന്നില്ലെന്ന് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

