Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വെൽഫെയർ പാർട്ടി സ്ഥാനാർഥിയുടെ പ്രചാരണ ബോർഡുകൾ നശിപ്പിച്ച നിലയിൽ

text_fields
bookmark_border
welfare party board
cancel
camera_alt

പാലക്കാട് മുനിസിപ്പാലിറ്റി 32ാം വാർഡ് വെൽഫെയർ പാർട്ടി സ്ഥാനാർഥി എം. സുലൈമാ​െൻറ പ്രചാരണ ബോർഡുകൾ നശിപ്പിച്ച

നിലയിൽ

പാലക്കാട്: പാലക്കാട് മുനിസിപ്പാലിറ്റി 32ാം വാർഡ് വെൽഫെയർ പാർട്ടി സ്ഥാനാർഥി എം. സുലൈമാ​െൻറ പ്രചാരണ ബോർഡുകളും പോസ്​റ്ററുകളും നശിപ്പിച്ചതിൽ മുനിസിപ്പൽ ഇലക്​ഷൻ കമ്മിറ്റി അപലപിച്ചു.

സ്ഥാനാർഥി എം. സുലൈമാൻ, പി. ലുഖ്മാൻ, സൗരിയത്ത് സുലൈമാൻ, കാജാ ഹുസൈൻ, അഫ്സൽ, റഫീഖ്, ബി. ഷെരീഫ്, ഇക്ബാൽ എന്നിവർ സംസാരിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - As the Welfare Party candidate's campaign boards were destroyed
Next Story