Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കഞ്ചാവുമായി പിടിയില്‍
text_fieldsbookmark_border
മണ്ണാര്‍ക്കാട്: ആനമൂളി ചെക്പോസ്റ്റില്‍ വാഹന പരിശോധനക്കിടെ കഞ്ചാവുമായി യുവാവ് പിടിയിലായി. മുക്കാലി ചോലക്കാട് ഒന്ന് ഊരിലെ ജിത്തു (23) ആണ് പിടിയിലായത്. ഇയാളില്‍നിന്ന് 45 ഗ്രാം കഞ്ചാവ് കണ്ടെത്തി. മണ്ണാര്‍ക്കാട് എക്സൈസ് റേഞ്ച് സംഘവും ആനമൂളി വനം വകുപ്പ് ജീവനക്കാരും സംയുക്തമായാണ് പരിശോധന നടത്തിയത്.
Next Story

