Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നാലു കിലോ കഞ്ചാവുമായി പിടിയിൽ
text_fieldsbookmark_border
ഇസ്മായിൽ ശൈഖ്
പാലക്കാട്: ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽനിന്ന് നാലു കിലോ കഞ്ചാവുമായി ഝാർഖണ്ഡ് സ്വദേശി ഇസ്മായിൽ ശൈഖ് (24) പിടിയിൽ.
ക്രിസ്മസ്-പുതുവത്സരത്തോടനുബന്ധിച്ച് ഷൊർണൂർ സി.ഐ പി.വി. രമേഷിെൻറ നേതൃത്വത്തിൽ റെയിൽവേ എസ്.ഐ അൻഷാദ്, സി.പി.ഒ ശിവകുമാർ, സിറാജുദ്ദീൻ, അനിൽ, ഹരിദാസ്, സുനിൽ കുമാർ, രാജ ജയമോഹൻ, മുരളി, നൗഷാദ് ഖാൻ എന്നിവർ ചേർന്ന് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
Next Story

