Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightപാലക്കാട്​ ജില്ലയിലെ...

പാലക്കാട്​ ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ അധ്യാപകരെ നിയമിക്കുന്നു

text_fields
bookmark_border
teacher
cancel

പാ​ല​ക്കാ​ട്: തോ​ല​നൂ​ര്‍ ഗ​വ. ഹ​യ​ർ സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ളി​ല്‍ എ​ച്ച്.​എ​സ്.​ടി ഫി​സി​ക്ക​ല്‍ സ​യ​ന്‍സ്, മ​ല​യാ​ളം, യു.​പി.​എ​സ്.​ടി, എ​ല്‍.​പി.​എ​സ്.​ടി, ജൂ​നി​യ​ര്‍ അ​റ​ബി​ക് ടീ​ച്ച​ര്‍ (എ​ല്‍.​പി) ത​സ്തി​ക​യി​ല്‍ ഓ​രോ ഒ​ഴി​വു​ക​ളു​ണ്ട്. കൂ​ടി​ക്കാ​ഴ്ച ന​വം​ബ​ര്‍ ര​ണ്ടി​ന് രാ​വി​ലെ 10.30ന്.

​പാ​ല​ക്കാ​ട്: കാ​വി​ല്‍പ്പാ​ട് ജി.​എ​ല്‍.​പി.​എ​സി​ല്‍ എ​ല്‍.​പി.​എ​സ്.​ടി (മ​ല​യാ​ളം) ഒ​ഴി​വി​ലേ​ക്കു​ള്ള കൂ​ടി​ക്കാ​ഴ്ച ഒ​ക്ടോ​ബ​ര്‍ 30ന് ​രാ​വി​ലെ 11ന്. ​ഫോ​ണ്‍: 0491-2552026.

തൃ​ത്താ​ല: വ​ര​ണ്ടു​കു​റ്റി​ക​ട​വ് ജി.​എ​ല്‍.​പി സ്കൂ​ളി​ല്‍ എ​ല്‍.​പി.​എ​സ്.​ടി വി​ഭാ​ഗ​ത്തി​ല്‍ ഒ​ഴി​വു​ണ്ട്. അ​ഭി​മു​ഖം 30ന് ​രാ​വി​ലെ 11ന്. ​ഫോ​ൺ: 9847793699, 9946284210.

അ​ല​ന​ല്ലൂ​ർ: ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ കോ​മേ​ഴ്സ്, ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്, പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ് വി​ഷ​യ​ങ്ങ​ളി​ൽ അ​ധ്യാ​പ​ക​രെ നി​യ​മി​ക്കു​ന്നു. കൂ​ടി​ക്കാ​ഴ്ച മൂ​ന്നി​ന് രാ​വി​ലെ 10.30ന്.

പ​ട്ടാ​മ്പി: കൊ​ടു​മു​ണ്ട ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ എ​ച്ച്.​എ​സ്.​ടി ഫി​സി​ക്ക​ൽ സ​യ​ൻ​സ് (ഒ​ന്ന്), എ​ച്ച്.​എ​സ്.​ടി ഹി​ന്ദി (ഒ​ന്ന്)​എ​ന്നീ ഒ​ഴി​വു​ക​ളി​ലേ​ക്ക് ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മ​നം ന​ട​ത്തു​ന്നു. അ​ഭി​മു​ഖം 29ന് ​രാ​വി​ലെ 10ന്.

ചെ​ർ​പ്പു​ള​ശ്ശേ​രി: മു​ന്നൂ​ർ​ക്കോ​ട് ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ സോ​ഷ്യ​ൽ സ​യ​ൻ​സ്, ക​ണ​ക്ക് വി​ഷ​യ​ങ്ങ​ളി​ൽ അ​ധ്യാ​പ​ക​രെ നി​യ​മി​ക്കു​ന്ന​തി​നു​ള്ള അ​ഭി​മു​ഖം ന​വം​ബ​ർ ര​ണ്ടി​ന് 10ന്. ​ഫോ​ൺ- 9495290581.

പ​ത്തി​രി​പ്പാ​ല: പ​ത്തി​രി​പ്പാ​ല ഗ​വ. വൊ​ക്കേ​ഷ​ന​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ ദി​വ​സ​വേ​ത​ന അ​ടി​സ്ഥാ​ന​ത്തി​ൽ അ​ധ്യാ​പ​ക​രെ​യും ഫു​ൾ​ടൈം മീ​നി​യ​ൽ സ്​​റ്റാ​ഫി​നെ​യും നി​യ​മി​ക്കു​ന്നു.

എ​ച്ച്.​എ​സ്.​ടി ഫി​സി​ക്ക​ൽ സ​യ​ൻ​സ് -1, ഗ​ണി​തം -1, ഫി​സി​ക്ക​ൽ എ​ജു​ക്കേ​ഷ​ൻ -1, എ​ഫ്.​ടി.​എം -3 എ​ന്നീ ത​സ്തി​ക​ക​ളി​ലാ​ണ് നി​യ​മ​നം. അ​ഭി​മു​ഖം ഒ​ക്ടോ​ബ​ർ 29ന് 10​ന്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:teachersAppointing
News Summary - Appointing teachers
Next Story