Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightAnakkarachevron_rightകുമരനെല്ലൂര്‍...

കുമരനെല്ലൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ രോഗികള്‍ പുറത്ത്, തെരുവുനായ് അകത്ത്

text_fields
bookmark_border
kumaranellur PHC
cancel
camera_alt

കു​മ​ര​നെ​ല്ലൂ​ര്‍ പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലെ വി​ശ്ര​മ​സ്ഥ​ലം നാ​യ്ക്ക​ള്‍ കൈ​യ​ട​ക്കി​യ​പ്പോ​ള്‍

ആനക്കര: ചികിത്സ തേടിയെത്തുന്ന രോഗികളുടെ ഇരിപ്പിടം കൈയടക്കി തെരുവുനായ്ക്കൾ. പരിപാലനത്തിന് ചുമതലയുള്ളവർ അനാസ്ഥ തുടരുമ്പോൾ ഇരിപ്പിടം തേടി അലയുകയാണ് രോഗികള്‍.

കപ്പൂര്‍ പഞ്ചായത്തിലെ കുമരനെല്ലൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഒരുദിനത്തിന്‍റെ തുടക്കം ഇത്തരത്തിലാണ്. കഴിഞ്ഞദിവസവും ഇത്തരത്തില്‍ തെരുവുനായ്ക്കൾ നിറഞ്ഞതോടെ ചികിത്സ തേടിയെത്തിയവര്‍ വലഞ്ഞിരുന്നു.

Show Full Article
TAGS:stray dogs 
News Summary - Patients outside and stray dogs inside Kumaranellur Primary Health Center
Next Story