Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightAnakkarachevron_rightപട്ടാപ്പകൽ...

പട്ടാപ്പകൽ വീട്ടിലെത്തിയ സ്ത്രീ വീട്ടമ്മയെ ബോധംകെടുത്തി മാല കവര്‍ന്നു

text_fields
bookmark_border
Robbery, PalaRobbery on a bike in Pala
cancel

ആ​ന​ക്ക​ര: പ​ട്ടാ​പ്പ​ക​ല്‍ ക്ലോ​റോ​ഫോം മ​ണ​പ്പി​ച്ച് മാ​ല ക​വ​ര്‍ന്നു. മു​ണ്ട്ര​ക്കോ​ട് സ്വ​ദേ​ശി​നി​യാ​യ വീ​ട്ട​മ്മ​യു​ടെ മാ​ല​യാ​ണ് ക​വ​ര്‍ന്ന​ത്. നേ​ര​േ​ത്ത വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളു​മാ​യി വി​ല്‍പ​ന​ക്ക് അ​പ​രി​ചി​ത​നെ​ത്തി​യി​രു​ന്നു. ഇ​യാ​ള്‍ പോ​യ​തി​ന് പി​റ​കെ ഒ​രു​സ്ത്രീ വീ​ട്ടി​ലെ​ത്തി. ത​നി​ച്ചാ​യി​രു​ന്ന വീ​ട്ട​മ്മ​യെ വി​ളി​ച്ചു. തി​രി​ഞ്ഞു​നോ​ക്കി​യ​പ്പോ​ള്‍ തൂ​വാ​ല മു​ഖ​ത്ത് അ​മ​ര്‍ത്തി.

ഇ​തോ​ടെ ബോ​ധ​ര​ഹി​ത​യാ​യ വീ​ട്ട​മ്മ​യു​ടെ ക​ഴു​ത്തി​ലെ ര​ണ്ട് പ​വ​ന്റെ താ​ലി​മാ​ല ക​വ​രു​ക​യാ​യി​രു​ന്നു. ബോ​ധം വ​ന്ന​പ്പോ​ഴാ​ണ് അ​യ​ല്‍വാ​സി​ക​ളെ വി​വ​രം അ​റി​യി​ച്ച​ത്. തു​ട​ര്‍ന്ന് നാ​ട്ടു​കാ​ര്‍ തി​ര​ച്ചി​ല്‍ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. തൃ​ത്താ​ല പൊ​ലീ​സ് കേ​സെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gold stolen
News Summary - necklace of the housewife was stolen by smelling chloroform
Next Story