Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightAnakkarachevron_right‘മ​ന​സ്സോ​ടി​ത്തി​രി...

‘മ​ന​സ്സോ​ടി​ത്തി​രി മ​ണ്ണി’​ലേ​ക്ക് മ​നം​നി​റ​ഞ്ഞ്; 57 സെ​ന്‍റ് ഭൂ​മി ന​ൽ​കി മൊ​യ്തു മാനുക്കാസ്

text_fields
bookmark_border
‘മ​ന​സ്സോ​ടി​ത്തി​രി മ​ണ്ണി’​ലേ​ക്ക് മ​നം​നി​റ​ഞ്ഞ്; 57 സെ​ന്‍റ് ഭൂ​മി ന​ൽ​കി മൊ​യ്തു മാനുക്കാസ്
cancel
camera_alt

57 സെ​ന്‍റ് ഭൂ​മിയുടെ രേഖകൾ മൊ​യ്തു മാ​നു​ക്കാ​സ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് കൈമാറുന്നു

ആ​ന​ക്ക​ര: ലൈ​ഫ് ഭ​വ​ന​പ​ദ്ധ​തി​ക്കാ​യി മ​ന​സ്സോ​ടി​ത്തി​രി മ​ണ്ണ് പ​ദ്ധ​തി​യി​ലേ​ക്ക് 57 സെ​ന്‍റ് ഭൂ​മി വി​ട്ടു​ന​ൽ​കി മൊ​യ്തു മാ​നു​ക്കാ​സ്. തൃ​ത്താ​ല നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ക​ക്കാ​ട്ടി​രി സ്വ​ദേ​ശി‌ കു​രു​വെ​ട്ടു​ഞാ​ലി​ൽ മൊ​യ്തു മാ​നു​ക്കാ​സ്‌ ആ​ണ് ത​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥ​ലം വി​ട്ടു​ന​ല്‍കി​യ​ത്. ഭ​വ​ന​ര​ഹി​ത​രാ​യ 14 പേ​ര്‍ക്കാ​ണ് മൊ​യ്തു സം​ഭാ​വ​ന ന​ല്‍കി​യ ഈ ​ഭൂ​മി​യി​ല്‍ വീ​ട് നി​ര്‍മി​ക്കു​ക.

തൃ​ശൂ​ർ ദേ​ശ​മം​ഗ​ല​ത്തു​ള്ള ഭൂ​മി​യു​ടെ രേ​ഖ​ക​ള്‍ മൊ​യ്തു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്റെ ചേം​ബ​റി​ൽ ന​ട​ന്ന ച​ട​ങ്ങി​ലാ​ണ് കൈ​മാ​റി​യ​ത്. മ​ന്ത്രി എം.​ബി. രാ​ജേ​ഷ്, സി.​പി.​എം തൃ​ത്താ​ല ഏ​രി​യ സെ​ക്ര​ട്ട​റി ടി.​പി. മു​ഹ​മ്മ​ദ്‌, കെ.​എ. ഷം​സു തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LIFE MissionKerala HousingHousing SchemeMoidu Manukkas
News Summary - LIFE Mission Kerala Housing Scheme Moidu Manukkas
Next Story