Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightAnakkarachevron_rightഅ​നു​ഷ്ഠാ​ന...

അ​നു​ഷ്ഠാ​ന ക​ല​ക്കൊ​പ്പം കൃ​ഷി​യു​മാ​യി കൃ​ഷ്ണ​ന്‍

text_fields
bookmark_border
അ​നു​ഷ്ഠാ​ന ക​ല​ക്കൊ​പ്പം കൃ​ഷി​യു​മാ​യി കൃ​ഷ്ണ​ന്‍
cancel
camera_alt

പാ​ട​ത്ത് ഞാ​റ്റ​ടി ത​യാ​റാ​ക്കു​ന്ന കൃ​ഷ്ണ​ന്‍ മു​ണ്ട്ര​ക്കോ​ട്

ആ​ന​ക്ക​ര: ആ​ന​ക്ക​ര മു​ണ്ട്ര​ക്കോ​ട് തെ​ക്കെ​പ്പു​ര​യ്ക്ക​ല്‍ കൃ​ഷ്ണ​ന്‍ (53) അ​നു​ഷ്ടാ​ന​ക​ല​ക്കൊ​പ്പം മൂ​ന്ന​ര​പ​തി​റ്റാ​ണ്ടാ​യി കാ​ര്‍ഷി​ക രം​ഗ​ത്തും സ​ജീ​വ​മാ​ണ്. കോ​മ​രം​മു​ത​ല്‍ ക​രി​ങ്കാ​ളി​വ​രെ​യു​ള​ള അ​നു​ഷ്ടാ​ന ക​ല കൊ​ണ്ടു​ന​ട​ക്കു​ന്ന​തോ​ടൊ​പ്പം 1987 മു​ത​ല്‍ കാ​ര്‍ഷി​ക രം​ഗ​ത്തും സ​ജീ​വ​മാ​ണ്. സ്വ​ന്ത​മാ​യി ഒ​രു സെ​ന്റ് ഭൂ​മി​യി​ല്ലെ​ങ്കി​ലും കൃ​ഷി​യെ പ്ര​ണ​യി​ക്കു​ന്ന ഈ ​ക​ലാ​കാ​ര​ന്‍ 25 ഏ​ക്ക​റി​ലേ​റെ സ്ഥ​ലം പാ​ട്ട​ത്തി​നെ​ടു​ത്ത് അ​വി​ടെ കൃ​ഷി ചെ​യ്യു​ന്നു. ക​യ്പ​യും ചെ​ണ്ടു​മ​ല്ലി​യും വി​വി​ധ ഇ​നം ചീ​ര​യു​മെ​ല്ലാം അ​തി​ൽ ഉ​ൾ​പ്പെ​ടും. നി​ര​വ​ധി സി​നി​മ​ക​ള്‍, ടെ​ലി​ഫി​ലിം എ​ന്നി​വ​യി​ലും വേ​ഷ​മി​ട്ടി​ട്ടു​ണ്ട് കൃ​ഷ​ണ​ൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Agriculture NewsKrishnan
News Summary - Krishnan with ritual arts and agriculture
Next Story