Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightAnakkarachevron_rightഅ​തി​ഥി​യാ​യെ​ത്തി​യ...

അ​തി​ഥി​യാ​യെ​ത്തി​യ 'ഉ​മ്മു' ആ​ണ്‍കു​ഞ്ഞി​ന് ജ​ന്മം ന​ല്‍കി

text_fields
bookmark_border
അ​തി​ഥി​യാ​യെ​ത്തി​യ ഉ​മ്മു ആ​ണ്‍കു​ഞ്ഞി​ന് ജ​ന്മം ന​ല്‍കി
cancel
camera_alt

കൊ​ള്ള​ന്നൂ​ര്‍ യു​സ​ഫി‍െൻറ വീ​ട്ടി​ലെ കു​തി​ര പ്ര​സ​വി​ച്ച കു​ഞ്ഞ്

ആ​ന​ക്ക​ര: ക​പ്പൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ കൊ​ള്ള​ന്നൂ​ര്‍ യൂ​സ​ഫി‍െൻറ വീ​ട്ടി​ൽ ക​ഴി​ഞ്ഞ ദി​വ​സം ജ​നി​ച്ച കു​ഞ്ഞു​കു​തി​ര ഇ​പ്പോ​ൾ പ്ര​ദേ​ശ​ത്തെ അ​റി​യ​പ്പെ​ടു​ന്ന പു​ള്ളി​യാ​ണ്.

കൗ​തു​ക​ത്തി​നാ​യി കൊ​ണ്ടു​വ​ന്ന ഉ​മ്മു എ​ന്ന പെ​ണ്‍കു​തി​ര പ്ര​സ​വി​ച്ച​പ്പോ​ൾ കു​ഞ്ഞു​കു​തി​ര​യെ കാ​ണാ​ൻ പ്ര​ദേ​ശ​വാ​സി​ക​ളു​ടെ തി​ര​ക്കാ​ണ്​ യൂ​സ​ഫി​െൻറ വീ​ട്ടി​ൽ.വി​ദേ​ശ​ത്തു​ള്ള യൂ​സ​ഫും ബ​ന്ധു​വാ​യ ഷാ​മി​ലും പാ​ല​ക്കാ​ട് ത​ത്ത​മം​ഗ​ല​ത്തു​നി​ന്ന്​ ജ​നു​വ​രി​യി​ലാ​ണ് കു​തി​ര​യെ വാ​ങ്ങി​യ​ത്. കൊ​ണ്ടു​വ​രു​േ​മ്പാ​ള്‍ അ​ഞ്ച് മാ​സം ഗ​ര്‍ഭി​ണി​യാ​യി​രു​ന്നു.

വീ​ട്ടു​കാ​രു​മാ​യി ഏ​റെ ഇ​ട​പ​ഴ​കി​യ ഉ​മ്മു നാ​ട്ടു​കാ​രു​ടെ​യും സു​പ​രി​ചി​ത​യാ​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ് ഉ​മ്മു ആ​ണ്‍കു​ഞ്ഞി​നെ പ്ര​സ​വി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:horseanakkara
News Summary - horse given birth to a kid
Next Story