Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightAnakkarachevron_rightകു​മ്പി​ടി​യി​ൽ കാർ...

കു​മ്പി​ടി​യി​ൽ കാർ മ​റി​ഞ്ഞു; മൂ​ന്നു​പേ​ര്‍ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു

text_fields
bookmark_border
കു​മ്പി​ടി​യി​ൽ കാർ മ​റി​ഞ്ഞു; മൂ​ന്നു​പേ​ര്‍ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു
cancel
camera_alt

കു​മ്പി​ടി​യി​ല്‍ നി​യ​ന്ത്ര​ണം​വി​ട്ട് ത​ല​കീ​ഴാ​യി മ​റി​ഞ്ഞ കാ​ർ

ആ​ന​ക്ക​ര: കാ​ർ നി​യ​ന്ത്ര​ണം​വി​ട്ട് ത​ല​കീ​ഴാ​യി മ​റി​ഞ്ഞു. ഒ​രു​കു​ട്ടി​യ​ട​ക്കം മൂ​ന്നു​പേ​ര്‍ ര​ക്ഷ​പ്പെ​ട്ടു. ശ​നി​യാ​ഴ്​​ച ഉ​ച്ച​യോ​ടെ കു​മ്പി​ടി​യി​ലാ​ണ് സം​ഭ​വം.

കു​റ്റി​പ്പു​റം ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന വാ​ഹ​നം കു​മ്പി​ടി യൂ​നി​യ​ന്‍ ഷെ​ഡ്ഡി​ന് സ​മീ​പം​വെ​ച്ച് എ​തി​ര്‍ദി​ശ​യി​ല്‍ നി​ന്നു​വ​ന്ന ബൈ​ക്കി​നെ ര​ക്ഷ​പ്പെ​ടു​ത്തു​ന്ന​തി​നി​ടെ​യാ​ണ് നി​യ​ന്ത്ര​ണം​വി​ട്ട് എ​തി​ര്‍ദി​ശ​യി​ലെ റോ​ഡി​ലേ​ക്ക് ത​ല​കീ​ഴാ​യി മ​റി​ഞ്ഞ​ത്.

വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന ഒ​രു കു​ട്ടി​യു​മ​ട​ക്കം മൂ​ന്ന് പേ​രെ നാ​ട്ടൂ​കാ​ര്‍ പു​റ​ത്തെ​ടു​ക്കു​ക​യാ​യി​രു​ന്നു. വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന മൂ​ന്നു​പേ​ര്‍ക്കും പ​രി​ക്കി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:car accidentkumbidy
News Summary - car accident in kumbidy 3 escaped without injury
Next Story