Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightAnakkarachevron_rightവി​ല കൂ​ടു​മ്പോ​ള്‍...

വി​ല കൂ​ടു​മ്പോ​ള്‍ ത​ക്കാ​ളി​ക്കും താരപരിവേഷം...

text_fields
bookmark_border
വി​ല കൂ​ടു​മ്പോ​ള്‍ ത​ക്കാ​ളി​ക്കും  താരപരിവേഷം...
cancel

ആ​ന​ക്ക​ര: വി​ല​ക്ക​യ​റ്റം അ​നു​ദി​നം വ​ർ​ധി​ക്കു​ന്ന​തോ​ടെ താ​ര​പ​രി​വേ​ഷം ന​ല്‍കി ത​ക്കാ​ളി. കു​ട്ട​യി​ലും ക​വ​റു​ക​ളി​ലും ഗു​ഡ്സ് വാ​ഹ​ന​ങ്ങ​ളി​ല്‍ യ​ഥേ​ഷ്​​ടം ത​ട്ടി​യും മു​ട്ടി​യും കാ​ണ​പ്പെ​ട്ടി​രു​ന്ന ത​ക്കാ​ളി ഇ​പ്പോ​ള്‍ പ്ര​ത്യേ​ക പ​രി​ര​ക്ഷ​യി​ലാ​യി. ര​ണ്ട് ത​ക്കാ​ളി പാ​ക്ക് ചെ​യ്ത് 18 രൂ​പ വി​ല​യി​ട്ടാ​ണ് ക​ട​ക​ളി​ലെ വി​ല്‍പ​ന. ഇ​ത്ത​ര​ത്തി​ല്‍ പ​ല പ​ച്ച​ക്ക​റി​ക​ളും വി​ല​ക്ക​യ​റ്റ​ത്തി​ലൂ​ടെ 'സു​ര​ക്ഷി​ത​ത്വം' കൈ​വ​രി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tomatoBig price
News Summary - Big price for tomatoes
Next Story