Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightAnakkarachevron_rightആ​ന​ക്ക​ര​യി​ല്‍ 31...

ആ​ന​ക്ക​ര​യി​ല്‍ 31 പ​ന്നി​ക​ള്‍ക്ക് കൂ​ട്ട​ക്കു​രു​തി

text_fields
bookmark_border
ആ​ന​ക്ക​ര​യി​ല്‍ 31 പ​ന്നി​ക​ള്‍ക്ക് കൂ​ട്ട​ക്കു​രു​തി
cancel
camera_alt

ആ​ന​ക്ക​ര മേ​ഖ​ല​യി​ല്‍ വെ​ടി​വെ​ച്ചുകൊന്ന പ​ന്നി​ക്കൂ​ട്ടം

ആ​ന​ക്ക​ര: ശ​ല്യം രൂ​ക്ഷ​മാ​യ​തോ​ടെ ആ​ന​ക്ക​ര​യി​ലും പ​ന്നി​ക​ള്‍ക്ക് കൂ​ട്ട​കു​രു​തി. ആ​ന​ക്ക​ര പ​ഞ്ചാ​യ​ത്തി​ല്‍ 31 പ​ന്നി​ക​ളെ​യാ​ണ് വെ​ടി​വെ​ച്ച് കൊ​ന്ന​ത്.

പ​ഞ്ചാ​യ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ അം​ഗീ​കൃ​ത ദൗ​ത്യ​സം​ഘ​മാ​ണ് ഉ​ദ്യ​മ​ത്തി​നെ​ത്തി​യ​ത്. ആ​ന​ക്ക​ര, ചാ​ലി​ശ്ശേ​രി പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ഇ​ത്ത​ര​ത്തി​ല്‍ പ​ന്നി​ക​ളു​ടെ ശ​ല്യം രൂ​ക്ഷ​മാ​ണ്.ചാ​ലി​ശ്ശേ​രി​യി​ല്‍ ക​ഴി​ഞ്ഞ​ദി​വ​സം നി​ര​വ​ധി​യെ​ണ്ണ​ത്തി​നെ പ്ര​ത്യേ​കം പ​രി​ശീ​ല​നം നേ​ടി​യ​സം​ഘം വെ​ടി​വെ​ച്ച് കൊ​ന്നി​രു​ന്നു.

ക​പ്പൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ കൃ​ഷി ന​ശി​പ്പി​ക്കു​ന്ന പ​ന്നി​ക​ളെ പി​ടി​കൂ​ടാ​ന്‍ ഇ​തു​വ​രെ ന​ട​പ​ടി​യാ​യി​ല്ലെ​ന്ന് ക​ര്‍ഷ​ക​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ക​ര്‍ഷ​ക​രു​ടെ കൃ​ഷി ന​ശി​പ്പി​ക്കു​ന്ന​ത് പ​തി​വാ​ണ്. പ​ച്ച​ക്ക​റി, വാ​ഴ​ക​ള്‍, തെ​ങ്ങി​ൻ​തൈ​ക​ള്‍ ഉ​ള്‍പ്പെ​ടെ ന​ശി​പ്പി​ക്കു​ക​യാ​ണ്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റി​ന്റെ വാ​ര്‍ഡി​ല്‍ നൂ​റി​ലേ​റെ പ​ന്നി​ക​ള്‍ കൃ​ഷി ന​ശി​പ്പി​ക്കു​ന്ന​താ​യി പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PigsAnakkaraSlaughtered
News Summary - 31 pigs were slaughtered in Anakkara
Next Story