Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightAlanallurchevron_rightവന്യജീവിയുടെ...

വന്യജീവിയുടെ ആക്രമണത്തില്‍ ആട് ചത്തു

text_fields
bookmark_border
വന്യജീവിയുടെ ആക്രമണത്തില്‍ ആട് ചത്തു
cancel

അ​ല​ന​ല്ലൂ​ർ: മേ​യാ​ന്‍ വി​ട്ട ആ​ടി​നെ വ​ന്യ​ജീ​വി ക​ടി​ച്ച് കൊ​ന്ന​താ​യി പ​രാ​തി. കോ​ട്ടോ​പ്പാ​ടം പു​റ്റാ​നി​ക്കാ​ട് പാ​തി​ര​പ​റ്റ ജ​ന്‍സി​യ​യു​ടെ ആ​ടാ​ണ് ച​ത്ത​ത്. ശ​നി​യാ​ഴ്ച വൈ​കീ​ട്ടോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. വ​ന​പാ​ല​ക​ര്‍ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. പു​ലി​യാ​ണെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും വ​നം​വ​കു​പ്പ് സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. പ്ര​ദേ​ശ​ത്ത് പു​ലി​ക്കെ​ണി സ്ഥാ​പി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. നി​രീ​ക്ഷ​ണ കാ​മ​റ സ്ഥാ​പി​ക്കാ​നു​ള്ള ആ​ലോ​ച​ന​യി​ലാ​ണ് വ​നം​വ​കു​പ്പ്. പ്ര​ദേ​ശ​ത്ത് വ​ന്യ​ജീ​വി ശ​ല്യം രൂ​ക്ഷ​മാ​ണെ​ന്ന് ഏ​റെ​ക്കാ​ല​മാ​യി പ​രാ​തി​യു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Goat death
News Summary - The goat died in a wild animal attack
Next Story