Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightAlanallurchevron_rightമ​ജ്ജ...

മ​ജ്ജ മാ​റ്റി​വെ​ക്കാ​ൻ 15കാ​ര​ൻ സ​ഹാ​യം തേ​ടു​ന്നു

text_fields
bookmark_border
minhaj
cancel

അ​ല​ന​ല്ലൂ​ർ (പാ​ല​ക്കാ​ട്): മ​ജ്ജ മാ​റ്റി​വെ​ക്കാ​ൻ 15​ വ​യ​സ്സു​കാ​ര​ൻ സു​മ​ന​സ്സു​ക​ളു​ടെ സ​ഹാ​യം തേ​ടു​ന്നു. ക​ർ​ക്കി​ടാം​കു​ന്ന് കു​ള​പ​റ​മ്പി​ലെ കാ​പ്പി​ൽ മു​ജീ​ബി​െൻറ മ​ക​ൻ മി​ൻ​ഹാ​ജാ​ണ് ക​നി​വ് കാ​ത്ത് ക​ഴി​യു​ന്ന​ത്. അ​ഡ്രി​നോ ലെ​ക്കോ ഡി​സ്ട്രോ​ഫി (എ.​എ​ൽ.​ഡി) എ​ന്ന മാ​ര​ക​മാ​യ ജ​നി​ത​രോ​ഗം ബാ​ധി​ച്ച മി​ൻ​ഹാ​ജ് വ​ർ​ഷ​ങ്ങ​ളാ​യി ചി​കി​ത്സ​യി​ലാ​ണ്. ജീ​വ​ൻ ര​ക്ഷി​ക്കാ​നും ആ​രോ​ഗ്യം നി​ല​നി​ർ​ത്താ​നും മ​ജ്ജ മാ​റ്റി​വെ​ക്കു​ക​യ​ല്ലാ​തെ മ​റ്റു വ​ഴി​ക​ളി​ല്ലെ​ന്നാ​ണ്​ വെ​ല്ലൂ​രി​ലെ ക്രി​സ്ത്യ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞ​ത്.

മ​ജ്ജ ന​ൽ​കാ​ൻ സ​ഹോ​ദ​രി ത​യാ​റാ​ണെ​ങ്കി​ലും ശ​സ്ത്ര​ക്രി​യ​യും തു​ട​ർ ചി​കി​ത്സ​യും അ​ട​ക്കം 25 ല​ക്ഷം രൂ​പ​യാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. ഇ​ത്ര​യും തു​ക നി​ർ​ധ​ന കു​ടും​ബ​ത്തി​ന് ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി.​കെ. ഉ​മ്മ​ർ ചെ​യ​ർ​മാ​നും പെ​രു​മ്പ​യി​ൽ ഷൗ​ക്ക​ത്ത​ലി ക​ൺ​വീ​ന​റും പി.​പി.​കെ. അ​ബ്​​ദു​റ​ഹി​മാ​ൻ ട്ര​ഷ​റ​റു​മാ​യി സ​ഹാ​യ സ​മി​തി രൂ​പ​വ​ത്​​ക​രി​ച്ച് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.

'മി​ൻ​ഹാ​ജ് ചി​കി​ത്സ സ​ഹാ​യ സ​മി​തി' പേ​രി​ൽ ഫെ​ഡ​റ​ൽ ബാ​ങ്ക് മേ​ലാ​റ്റൂ​ർ ബ്രാ​ഞ്ചി​ൽ അ​ക്കൗ​ണ്ട് തു​റ​ന്നി​ട്ടു​ണ്ട്. അ​ക്കൗ​ണ്ട് ന​മ്പ​ർ: 15980100147301. IFSC: FDRL0001598. ​േഫാ​ൺ: 9446789667, 9744257996.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:treatment helpbone marrow transplant
News Summary - The 15-year-old seeks help to transplant the bone marrow
Next Story