Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightAlanallurchevron_rightവാട്സാപ്പ് ഗ്രൂപ്പിൽ...

വാട്സാപ്പ് ഗ്രൂപ്പിൽ രാഷ്ട്രീയ ചാറ്റിങ്; യുവാവിനെ ഒരു സംഘം ആളുകൾ ആക്രമിച്ചു

text_fields
bookmark_border
വാട്സാപ്പ് ഗ്രൂപ്പിൽ രാഷ്ട്രീയ ചാറ്റിങ്; യുവാവിനെ ഒരു സംഘം ആളുകൾ ആക്രമിച്ചു
cancel
camera_alt

വ​ട്ട​മ്പ​ലം സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള റി​യാ​സ​ലി​യെ അ​ഡ്വ. എ​ൻ. ഷം​സു​ദ്ദീ​ൻ എം.​എ​ൽ.​എ സ​ന്ദ​ർ​ശി​ക്കു​ന്നു

അ​ല​ന​ല്ലൂ​ർ: വാ​ട്സാ​പ്പ് ഗ്രൂ​പ്പി​ൽ രാ​ഷ്ട്രീ​യ പോ​സ്റ്റു​ക​ളി​ട്ട​തി​ലെ വി​രോ​ധ​ത്തി​ൽ എ​ട​ത്ത​നാ​ട്ടു​ക​ര ച​ള​വ​യി​ൽ മാ​രാ​യു​ധ​ങ്ങ​ളു​മാ​യി ഒ​രു സം​ഘം ആ​ളു​ക​ൾ യു​വാ​വി​നെ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പി​ച്ചു.

എ​ട​ത്ത​നാ​ട്ടു​ക​ര ച​ള​വ​യി​ലെ പാ​റ​ക്ക​ൽ റി​യാ​സ​ലി​ക്കാ​ണ് (38) പ​രി​ക്കേ​റ്റ​ത്. ഇ​യാ​ളെ വ​ട്ട​മ്പ​ലം സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ചൊ​വ്വാ​ഴ്ച രാ​ത്രി 9.20ന് ​ച​ള​വ സെ​ന്റ​റി​ലാ​യി​രു​ന്നു ആ​ക്ര​മ​ണം ന​ട​ന്ന​ത്. റി​യാ​സ​ലി​യു​ടെ പ​രാ​തി​യി​ൽ നാ​ട്ടു​ക​ൽ പൊ​ലീ​സ് ച​ള​വ സ്വ​ദേ​ശി​ക​ളാ​യ രാ​ഹു​ൽ, പ്ര​തീ​ഷ്, രോ​ഹി​ത്, ഷൈ​ജു, അ​ജീ​ഷ്, അ​ച്ചു എ​ന്നി​വ​രു​ടെ​യും ക​ണ്ടാ​ല​റി​യു​ന്ന അ​മ്പ​തോ​ളം ആ​ളു​ക​ളു​ടെ​യും പേ​രി​ൽ കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

ഉ​പ്പു​കു​ളം പൊ​തു ഗ്രൂ​പ്പി​ലാ​ണ് വി​വാ​ദ​മാ​യ പോ​സ്റ്റി​ട്ട​ത്. നേ​ര​ത്തേ എ​ൽ.​ഡി.​എ​ഫ് പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്ന റി​യാ​സ​ലി യു.​ഡി.​എ​ഫി​ലേ​ക്ക് പോ​യ​തി​ന്റെ വി​രോ​ധ​മു​ണ്ട​ന്ന് പ​റ​യ​പ്പെ​ടു​ന്നു. റി​യാ​സ​ലി​യെ ആ​ക്ര​മി​ക്കു​ന്ന​ത് ക​ണ്ട് അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന യു​വാ​ക്ക​ൾ ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

സം​ഭ​വ​മ​റി​ഞ്ഞ​യു​ട​ൻ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി അ​ഡ്വ. എ​ൻ. ഷം​സു​ദ്ദീ​ൻ എം.​എ​ൽ എ, ​ജി​ല്ല പ​ഞ്ചാ​യ​ത്തം​ഗം റ​ഷീ​ദ് ആ​ലി​യ​ൽ, യു.​ഡി.​എ​ഫ് നേ​താ​ക്ക​ൾ എ​ന്നി​വ​ർ ആ​ശു​പ​ത്രി​യി​ലെ​ത്തി റി​യാ​സ​ലി​യെ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Attackswhatsapp groupAlanallurPolitics
News Summary - Political chat in WhatsApp group; Youth attacked by a group of people
Next Story