Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightAlanallurchevron_rightസ്കൂ​ൾ മൈ​താ​ന​ത്തെ...

സ്കൂ​ൾ മൈ​താ​ന​ത്തെ ച​ളി​വെ​ള്ളം വി​ദ്യാ​ർ​ഥി​ക​ളെ​യും അ​ധ്യാ​പ​ക​രെ​യും ദു​രി​ത​ത്തി​ലാ​ക്കു​ന്നു

text_fields
bookmark_border
സ്കൂ​ൾ മൈ​താ​ന​ത്തെ ച​ളി​വെ​ള്ളം വി​ദ്യാ​ർ​ഥി​ക​ളെ​യും അ​ധ്യാ​പ​ക​രെ​യും ദു​രി​ത​ത്തി​ലാ​ക്കു​ന്നു
cancel

അ​ല​ന​ല്ലൂ​ർ: മ​ഴ​പെ​യ്താ​ൽ എ​ട​ത്ത​നാ​ട്ടു​ക​ര ഗ​വ. ഓ​റി​യ​ന്റ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഗ്രൗ​ണ്ട് ച​ളി​ക്കു​ള​മാ​യി. ച​ളി​വെ​ള്ളം കെ​ട്ടി നി​ൽ​ക്കു​ന്ന​തി​നാ​ൽ സ്കൂ​ൾ അ​സം​ബ്ലി ന​ട​ത്താ​നും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും ഗ്രൗ​ണ്ടി​ലൂ​ടെ ന​ട​ന്ന് പോ​കാ​നോ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്.

സ്കൂ​ളി​ന്റെ ഉ​ന്ന​തി​ക്കുവേ​ണ്ടി നി​ര​വ​ധി ഭൗ​തി​ക സാ​ഹ​ച​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട​ങ്കി​ലും ഗ്രൗ​ണ്ട് ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​ത്ത​താ​ണ് വ​ർ​ഷ​ങ്ങ​ളാ​യി വെ​ള്ളം കെ​ട്ടി​നി​ൽ​ക്കാ​നി​ട​യാ​കു​ന്ന​ത്. 2500ൽ​പ​രം കു​ട്ടി​ക​ളാ​ണ് അ​ഞ്ചാം ക്ലാ​സ് മു​ത​ൽ പ്ല​സ്ടു വ​രെ പ​ഠി​ക്കു​ന്ന​ത്. പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ ത​ന്നെ പ​ഠ​ന മി​ക​വി​ലും സ്പോ​ട്സ്, ക​ലാ​മേ​ള​ക​ൾ, വി​വി​ധ ക്ല​ബു​ക​ൾ തു​ട​ങ്ങി​യ​വ​യി​ൽ ന​ല്ല പ്ര​വൃ​ത്ത​ന​ങ്ങ​ൾ കാ​ഴ്ച​വെ​ക്കു​ന്ന സ്കൂ​ളി​നെ തേ​ടി നി​ര​വ​ധി പു​ര​സ്കാ​ര​ങ്ങ​ളാ​ണ് ല​ഭി​ക്കു​ന്ന​ത്. ഇ​തി​നി​ട​യി​ലാ​ണ് ച​ളി​വെ​ള്ളം സ്കൂ​ൾ മൈ​താ​ന​ത്ത് വി​ല്ല​നാ​യി​രി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:school groundEdathanattukara
News Summary - Muddy water in the Edathanattukara school ground
Next Story