Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightAlanallurchevron_rightഎടത്തനാട്ടുകര...

എടത്തനാട്ടുകര ചലഞ്ചേഴ്സ് സെവൻസ്; സൂപ്പർ സ്റ്റുഡിയോ മലപ്പുറം ജേതാക്കൾ

text_fields
bookmark_border
football tournament
cancel
camera_alt

എ​ട​ത്ത​നാ​ട്ടു​ക​ര ച​ല​ഞ്ചേ​ഴ്സ് അ​ഖി​ലേ​ന്ത്യ സെ​വ​ൻ​സ്

ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റി​ൽ ജേ​താ​ക്ക​ളാ​യ സൂ​പ്പ​ർ സ്റ്റു​ഡി​യോ

മ​ല​പ്പു​റം ടീമിന് ട്രോഫി സമ്മാനിക്കുന്നു

അ​ല​ന​ല്ലൂ​ർ: എ​ട​ത്ത​നാ​ട്ടു​ക​ര ച​ല​ഞ്ചേ​ഴ്സ് അ​ഖി​ലേ​ന്ത്യ സെ​വ​ൻ​സ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റി​ൽ ഏ​ക​പ​ക്ഷി​യ​മാ​യ ഒ​രു ഗോ​ളി​ന് ഇ​സ്സ ഗ്രൂ​പ്പ് ചെ​ർ​പ്പു​ള​ശ്ശേ​രി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി സൂ​പ്പ​ർ സ്റ്റു​ഡി​യോ മ​ല​പ്പു​റം ജേ​താ​ക്ക​ളാ​യി. ഫൈ​ന​ലി​ലെ മാ​ൻ ഓ​ഫ് ദ ​മാ​ച്ചാ​യി മ​ല​പ്പു​റ​ത്തി​ലെ അ​ച്ചു​ഡു​വി​നെ​യും മി​ക​ച്ച സ്റ്റോ​പ്പ​റാ​യി അ​ലി​യെ​യും കീ​പ്പ​റാ​യി നി​ഖി​ലി​നെ​യും ക​ളി​ക്കാ​ര​നാ​യി സാ​മു​വ​ലി​നെ​യും ഫോ​ർ​വേ​ഡ് ആ​യി ചെ​ർ​പ്പു​ള​ശ്ശേ​രി​യു​ടെ ആ​ന്റ​ണി​യെ​യും തി​ര​ഞ്ഞെ​ടു​ത്തു.

പെ​രി​ന്ത​ൽ​മ​ണ്ണ നെ​ഹ്‌​റു സ്റ്റേ​ഡി​യ​ത്തി​ൽ കാ​ദ​റ​ലി ഫു​ട്ബാ​ളി​ൽ ഇ​ന്ന​ലെ ഫൈ​സി ഫാ​സ്റ്റ് ഫു​ഡ് ജൂ​ബി​ലി അ​ഭി​ലാ​ഷ് കു​പ്പൂ​ത്തും കെ.​ആ​ർ.​എ​സ് കോ​ഴി​ക്കോ​ടും ത​മ്മി​ൽ ന​ട​ന്ന മ​ത്സ​രം. മ​ത്സ​ര​ത്തി​ൽ ഒ​ന്നി​നെ​തി​രെ ര​ണ്ടു ഗോ​ളി​ന് കു​പ്പൂ​ത്ത് വി​ജ​യി​ച്ചു. ഇ​ന്ന് ഇ​സാ ഗ്രൂ​പ് ബേ​സ് പെ​രു​മ്പാ​വൂ​ർ റി​യ​ൽ എ​ഫ്.​സി തെ​ന്ന​ല​യെ നേ​രി​ടും

മി​ക​ച്ച കാ​ണി​യാ​യി കാ​പ്പ്പ​റ​മ്പി​ലെ ചേ​രി​യ​ത്ത് മു​ഹ​മ്മ​ദി​നെ​യും മൂ​നാ​ടി​യി​ലെ ഹം​സ ഹാ​ജി​യെ​യും തി​ര​ഞ്ഞെ​ടു​ത്തു. അ​ഡ്വ. എ​ൻ. ഷം​സു​ദ്ധീ​ൻ എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ണാ​ർ​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് തെ​ക്ക​ൻ ബ​ഷീ​ർ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം പി.​പി. ഷാ​ന​വാ​സ്, സു​ൽ​ഫി, പി.​പി. സ​ത്താ​ർ, റി​യാ​സ്, യൂ​നു​സ്, അ​ഫ്നാ​സ്, ഷാ​ജ​ഹാ​ൻ പാ​റോ​ക്കോ​ട്ടി​ൽ, ആ​ഷി​ക്, അ​ലി മ​ഠ​ത്തൊ​ടി, കെ.​ടി. ജ​ഫീ​ർ, അ​ക്ബ​റ​ലി പാ​റോ​ക്കോ​ട്, പി. ​സെ​ക്കീ​ർ ഹു​സൈ​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

ടൂ​ർ​ണ​മെ​ന്റി​ന്റെ ലാ​ഭ​വി​ഹി​ത​ത്തി​ൽ​നി​ന്ന് എ​ട​ത്ത​നാ​ട്ടു​ക​ര പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റി​വ് കെ​യ​ർ സൊ​സൈ​റ്റി​ക്ക് ല​ക്ഷം രൂ​പ​യും എ​ട​ത്ത​നാ​ട്ടു​ക​ര ചാ​രി​റ്റി കൂ​ട്ടാ​യ്മ​ക്ക് അ​മ്പ​തി​നാ​യി​രം രൂ​പ​യും ന​ൽ​കി​യ​തി​ന് പു​റ​മെ ഒ​രു കു​ടും​ബ​ത്തെ ദ​ത്തെ​ടു​ക്കു​ക​യും ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Football TournamentMalappuram NewsSports News
News Summary - Edathanattukara Challengers Sevens- Super Studio Malappuram Winners
Next Story