Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightAlanallurchevron_rightകാ​റും ബൈ​ക്കു​ക​ളും...

കാ​റും ബൈ​ക്കു​ക​ളും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ട് പേ​ർ​ക്ക് പ​രി​ക്ക്

text_fields
bookmark_border
കാ​റും ബൈ​ക്കു​ക​ളും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ട് പേ​ർ​ക്ക് പ​രി​ക്ക്
cancel
camera_alt

എ​ട​ത്ത​നാ​ട്ടു​ക​ര മൂ​ച്ചി​ക്ക​ൽ അ​പ​ക​ട​ത്തി​ൽ​പെ​ട്ട കാ​റും ബൈ​ക്കു​ക​ളും

അ​ല​ന​ല്ലൂ​ർ: എ​ട​ത്ത​നാ​ട്ടു​ക​ര​യി​ൽ കാ​റും ബൈ​ക്കു​ക​ളും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ബൈ​ക്ക് യാ​ത്ര​ക്കാ​രാ​യ മൂ​ച്ചി​ക്ക​ൽ സ്വ​ദേ​ശി​ക​ളാ​യ കൊ​ടു​ങ്ങ​യി​ൽ മോ​ഹ​ന​ൻ (56), കാ​രാ​ട്ട് സു​രേ​ഷ് ബാ​ബു (52) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

തി​ങ്ക​ളാ​ഴ്ച്ച രാ​ത്രി ഒ​മ്പ​ത് മ​ണി​യോ​ടെ മൂ​ച്ചി​ക്ക​ലി​ലാ​ണ് അ​പ​ക​ടം. കോ​ട്ട​പ്പ​ള്ള​യി​ൽ നി​ന്നു കൊ​ടി​യം​കു​ന്ന് ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് എ​തി​രെ വ​ന്ന ര​ണ്ട് ബൈ​ക്കു​ക​ളി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

പ​രി​ക്കേ​റ്റ ഇ​രു​വ​രും പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ കാ​റി​െൻറ മു​ൻ​വ​ശ​വും ബൈ​ക്കു​ക​ളും ത​ക​ർ​ന്നി​ട്ടു​ണ്ട്.

അ​തേ​സ​മ​യം നി​ര​വ​ധി അ​പ​ക​ട​ങ്ങ​ളാ​ണ് മൂ​ച്ചി​ക്ക​ൽ ഭാ​ഗ​ത്ത് ഇ​തി​നോ​ട​കം ന​ട​ന്ന​ത്. നി​ര​ന്ന പ്ര​ദേ​ശ​മാ​യ ഇ​വി​ടെ വാ​ഹ​ന​ങ്ങ​ൾ അ​മി​ത​വേ​ഗ​ത​യി​ലാ​ണ് ക​ട​ന്നു​പോ​കു​ന്ന​തെ​ന്ന പ​രാ​തി​യു​മു​ണ്ട്. റോ​ഡി​ൽ ആ​വ​ശ്യ​മാ​യ സൂ​ച​നാ ബോ​ർ​ഡു​ക​ളോ മ​റ്റോ ഇ​ല്ലാ​ത്ത​തും അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accidentEdathanattukara
News Summary - Cars and bikes collide and injure two people
Next Story