Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightAlanallurchevron_rightക​ല​യും സാ​ഹി​ത്യ​വും...

ക​ല​യും സാ​ഹി​ത്യ​വും മ​നു​ഷ്യ​രാ​ശി​യു​ടെ നി​ല​നി​ൽ​പ്പി​ന് അ​നി​വാ​ര്യം -അ​ഡ്വ. എ​ൻ. ഷം​സു​ദ്ദീ​ൻ എം.​എ​ൽ.​എ

text_fields
bookmark_border
ക​ല​യും സാ​ഹി​ത്യ​വും മ​നു​ഷ്യ​രാ​ശി​യു​ടെ നി​ല​നി​ൽ​പ്പി​ന് അ​നി​വാ​ര്യം -അ​ഡ്വ. എ​ൻ. ഷം​സു​ദ്ദീ​ൻ എം.​എ​ൽ.​എ
cancel
camera_alt

എ​ട​ത്ത​നാ​ട്ടു​ക​ര​യി​ൽ ന​ട​ക്കു​ന്ന എ ​സോ​ൺ ക​ലോ​ത്സ​വം അ​ഡ്വ. എ​ൻ. ഷം​സു​ദ്ദീ​ൻ എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

Listen to this Article

അ​ല​ന​ല്ലൂ​ർ: ക​ല​യും സാ​ഹി​ത്യ​വും ന​മ്മു​ടെ സ​മൂ​ഹ​ത്തി​ൽ നി​ല​നി​ൽ​ക്കേ​ണ്ട​താ​ണെ​ന്നും മാ​ന​വ​രാ​ശി​യു​ടെ നി​ല​നി​ൽ​പ്പി​ന്റെ അ​നി​വാ​ര്യ​ഘ​ട​ക​മാ​ണി​തെ​ന്നും അ​ഡ്വ. എ​ൻ. ഷം​സു​ദ്ദീ​ൻ എം.​എ​ൽ.​എ. എ​ട​ത്ത​നാ​ട്ടു​ക​ര കെ.​എ​സ്.​എ​ച്ച്.​എം എ​ജു​ക്കേ​ഷ​ണ​ൽ കോ​പ്ല​ക്സി​ൽ കാ​ലി​ക്ക​റ്റ് സർവകലാശാല എ ​സോ​ൺ ക​ലോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കെ.​എ​സ്.​എ​ച്ച്.​എം കോ​ള​ജ് പ്രി​ൻ​സി​പ്പ​ലും സം​ഘാ​ട​ക സ​മി​തി വൈ​സ് ചെ​യ​ർ​മാ​നു​മാ​യ ഡോ. ​അ​ബ്ദു​ൽ ബാ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ള​ജ് ചെ​യ​ർ​മാ​നും സം​ഘാ​ട​ക​സ​മി​തി ട്ര​ഷ​റു​മാ​യ ഡോ. ​കെ. മ​ഹ​ഫൂ​സ് റ​ഹീം, ക​ലോ​ത്സ​വ ക​ൺ​വീ​ന​ർ കെ.​പി. അ​മീ​ൻ റാ​ഷി​ദ്, ഹം​സ, ഗി​രീ​ഷ് ഗു​പ്ത, നി​ജാ​സ് ഒ​തു​ക്കും​പു​റ​ത്ത്, പി.​പി. ഷാ​ന​വാ​സ്, മ​ഠ​ത്തൊ​ടി സി​ബ്ഗ​ത്ത്, മു​ഫീ​ന ഏ​നു, ഹാ​രി​സ്, പൂ​താ​നി ന​സീ​ർ ബാ​ബു, സു​ബൈ​ർ പാ​റോ​ക്കോ​ട്ടി​ൽ, നാ​സ​ർ കാ​പ്പു​ങ്ങ​ൽ, ഷ​റ​ഫു പി​ലാ​ക്ക​ൽ, എം.​പി.​എ. ബ​ക്ക​ർ, നി​ഖി​ൽ, ആ​യി​ഷ മ​റി​യം, ത​സ്നി​യ, സ​ഹ​ദ്, ഇ​ൻ​സാം, ഇ​ർ​ഫാ​ൻ, നി​ഥി​ൻ ഫാ​ത്തി​മ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newshumanityliterature
News Summary - Art and literature are essential for the well-being of humanity - Adv. N. Shamsuddin MLA
Next Story