Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകാ​ട്ടു​പ​ന്നി,...

കാ​ട്ടു​പ​ന്നി, കു​ര​ങ്ങ്; ദു​രി​ത​ത്തി​ലാ​യി ക​ർ​ഷ​ക

text_fields
bookmark_border
കാ​ട്ടു​പ​ന്നി, കു​ര​ങ്ങ്; ദു​രി​ത​ത്തി​ലാ​യി ക​ർ​ഷ​ക
cancel

മ​ങ്ക​ര: അ​ര ഏ​ക്ക​റി​ലെ പ​ച്ച​ക്ക​റി കാ​ട്ടു​പ​ന്നി​യും കു​ര​ങ്ങും ന​ശി​പ്പി​ച്ച​തോ​ടെ ക​ർ​ഷ​ക വീ​ട്ട​മ്മ ദു​രി​ത​ത്തി​ലാ​യി. മ​ങ്ക​ര പു​ള്ളോ​ട് സു​ലൈ​മാ​നും ഭാ​ര്യ ന​ദീ​റ​യും വീ​ട്ടു​വ​ള​പ്പി​ൽ ചെ​യ്ത കൃ​ഷി​യാ​ണ് ന​ശി​പ്പി​ച്ച​ത്.

വാ​യ്പ വാ​ങ്ങി​യാ​ണ് 40,000ത്തോ​ളം രൂ​പ ചെ​ല​വ​ഴി​ച്ച്​ പ​ച്ച​ക്ക​റി കൃ​ഷി​യി​റ​ക്കി​യ​ത്. കൃ​ഷി വ​കു​പ്പി​ൽ​നി​ന്ന് ന​ഷ്​​ട​പ​രി​ഹാ​രം ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് വീ​ട്ട​മ്മ ആ​വ​ശ്യ​പ്പെ​ടു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Agriculture land
News Summary - Agriculture land problems
Next Story