Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightAgalichevron_rightഅട്ടപ്പാടിയിലെ...

അട്ടപ്പാടിയിലെ മാവോവാദി സാന്നിധ്യം ഹെലികോപ്ടർ നിരീക്ഷണവുമായി പൊലീസ്

text_fields
bookmark_border
Police helicopter to check Maoist presence in Attappadi forest
cancel
camera_alt

അ​ട്ട​പ്പാ​ടി വ​ന​ത്തി​ലെ മാ​വോ​വാ​ദി സാ​ന്നി​ധ്യം പ​രി​ശോ​ധി​ക്കാ​ൻ പൊ​ലീ​സ് ഹെ​ലി​കോ​പ്ട​റി​ൽ എ​ത്തി​യ​പ്പോ​ൾ

അ​ഗ​ളി: അ​ട്ട​പ്പാ​ടി വ​ന​ത്തി​ൽ മാ​വോ​വാ​ദി സാ​ന്നി​ധ്യ​മു​​ണ്ടോ​യെ​ന്ന പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യി ഹെ​ലി​കോ​പ്ട​ർ നി​രീ​ക്ഷ​ണ​വു​മാ​യി പൊ​ലീ​സ്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ അ​രീ​ക്കോ​ടു​നി​ന്നെ​ത്തി അ​ട്ട​പ്പാ​ടി വ​ന​മേ​ഖ​ല​ക്ക് മു​ക​ളി​ൽ വ്യോ​മ​നി​രീ​ക്ഷ​ണം ന​ട​ത്തി​യ സം​ഘ​ത്തി​ൽ അ​ഗ​ളി ഡി​വൈ.​എ​സ്.​പി എ​ൻ. മു​ര​ളീ​ധ​ര​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക​മാ​ൻ​ഡോ സം​ഘ​മാ​ണു​ണ്ടാ​യി​രു​ന്ന​ത്. മ​ല​പ്പു​റം ജി​ല്ല​യു​ടെ വ​നാ​തി​ർ​ത്തി​യും സൈ​ല​ന്റ് വാ​ലി, അ​ട്ട​പ്പാ​ടി, അ​പ്പ​ർ ഭ​വാ​നി കാ​ടു​ക​ളും സം​ഘം നി​രീ​ക്ഷി​ച്ചു. വ​ട്ട​ല​ക്കി ബ​ഥ​നി ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ മൈ​താ​ന​ത്തി​റ​ങ്ങി​യ കോ​പ്ട​ർ പ​തി​നൊ​ന്ന​ര​യോ​ടെ മ​ട​ങ്ങി. നി​ല​മ്പൂ​ർ, ക​ണ്ണൂ​ർ, വ​യ​നാ​ട് വ​ന​ങ്ങ​ളി​ലും ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലും അ​ടു​ത്തി​ടെ മാ​വോ​വാ​ദി​ക​ൾ സാ​ന്നി​ധ്യ​മ​റി​യി​ച്ചി​രു​ന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AttappadiMaoist presencePolicePalakkadhelicopter surveillance
News Summary - Maoist presence in Attapadi police with helicopter surveillance
Next Story