Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightAgalichevron_rightഅട്ടപ്പാടിയിൽ കാട്ടാന...

അട്ടപ്പാടിയിൽ കാട്ടാന ചെരിഞ്ഞ നിലയിൽ

text_fields
bookmark_border
അട്ടപ്പാടിയിൽ കാട്ടാന ചെരിഞ്ഞ നിലയിൽ
cancel
camera_alt

അ​ട്ട​പ്പാ​ടി ചാ​ള​യൂ​രി​ൽ കാ​ട്ടാ​ന ചെ​രി​ഞ്ഞ നി​ല​യി​ൽ

അ​ഗ​ളി: അ​ട്ട​പ്പാ​ടി പു​തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ചാ​ള​യൂ​രി​ൽ ര​ണ്ട് വ​യ​സ് പ്രാ​യ​മു​ള്ള കുട്ടികൊമ്പനെ ചെ​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് ചാ​ള​യൂ​രി​ലെ ട്രൈ​ബ​ൽ ലാ​ന്‍റി​ൽ ആ​ന​യെ ക​ണ്ടെ​ത്തി​യ​ത്. ത​ലേ​ദി​വ​സം ഇ​വി​ടെ ആ​ന​ക്കൂ​ട്ടം ത​മ്പ​ടി​ച്ചി​രു​ന്ന​താ​യാ​യി പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു. വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വ​ന​പാ​ല​ക​രും ദ്രു​ത ക​ർ​മ സേ​ന​യും സ്ഥ​ല​ത്തെ​ത്തി. ആ​ന​ക​ൾ ത​മ്മി​ൽ കൊ​മ്പു​കോ​ർ​ത്ത​താ​കാം മ​ര​ണ​കാ​ര​ണ​മെ​ന്നാ​യി​രു​ന്നു ആ​ദ്യ നി​ഗ​മ​നം. പി​ന്നീ​ട് ദേ​ഹ​പ​രി​ശോ​ധ​ന​യി​ൽ ആ​ന ചെ​രി​ഞ്ഞ​തി​നു കാ​ര​ണം വൈ​റ​സ് ബാ​ധ ആ​ണ് എ​ന്ന് ക​ണ്ടെ​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AttapadideathKatana
News Summary - Katana lying down in Attapadi
Next Story