Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നിരവധി കേസുകളിലെ പ്രതി പിടിയിൽ
text_fieldsbookmark_border
പ്രതി സതീഷ്
അഗളി: തമിഴ്നാട് തടാകം പൊലീസ് സ്റ്റേഷനിൽ കഞ്ചാവ് കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ അഗളി സ്വദേശി പിടിയിൽ. മേലെ കോട്ടത്തറ സ്വദേശി മണ്ടയയ്യൻ എന്ന സതീഷിനെയാണ് അഗളി പൊലീസിെൻറ സഹായത്തോടുകൂടി തടാകം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞവർഷം നവംബറിൽ 10 കിലോ കഞ്ചാവ് കടത്തിയതിന് തടാകം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. അഗളി ഇൻസ്പെക്ടർ ശശികുമാറിെൻറ നിർദേശപ്രകാരം സി.പി.ഒ ശ്രീരാജും തമിഴ്നാട് പൊലീസ് സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Next Story

