Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightAgalichevron_rightഅ​ട്ട​പ്പാ​ടി​യി​ൽ...

അ​ട്ട​പ്പാ​ടി​യി​ൽ നാ​യാ​ട്ടു​സം​ഘ​ത്തി​ലെ ഒ​രാ​ൾ പി​ടി​യി​ൽ

text_fields
bookmark_border
Attappadi, Hunting Gang
cancel
camera_alt

റെ​ജി മാ​ത്യു

അ​ഗ​ളി: അ​ട്ട​പ്പാ​ടി​യി​ൽ മാ​നു​ക​ളെ വേ​ട്ട​യാ​ടി പി​ടി​ച്ച​യാ​ൾ വ​നം വ​കു​പ്പി​ന്‍റെ പി​ടി​യി​ൽ. അ​ട്ട​പ്പാ​ടി ക​ള്ള​മ​ല ചി​റ്റാ​ല​ക്കാ​ട് റെ​ജി മാ​ത്യു ആ​ണ് പി​ടി​യി​ലാ​യ​ത്. സം​ഘ​ത്തി​ലെ അ​ഞ്ചു​പേ​ർ ഓ​ടി ര​ക്ഷ​പ്പെട്ടു. അ​ഞ്ച് ചാ​ക്കു​ക​ളി​ലാ​യി 150 കി​ലോ​യോ​ളം മാ​നി​റ​ച്ചി​യും മാ​നു​ക​ളു​ടെ ര​ണ്ട് ത​ല​ക​ളും മ​റ്റ് അ​വ​ശി​ഷ്ട​ങ്ങ​ളും ക​ണ്ടെ​ത്തി.

ഇ​റ​ച്ചി വെ​ട്ടി ക​ഷ​ണ​ങ്ങ​ളാ​ക്കി​യ നി​ല​യി​ലാ​യി​രു​ന്നു. ഷോ​ള​യൂ​ർ വ​നം സെ​ക്ഷ​ൻ പ​രി​ധി​യി​ലെ ക​ക്ക​ണാം പാ​റ ഭാ​ഗ​ത്തു​വെ​ച്ചാ​ണ് മ്ലാ​വ് ഇ​ന​ത്തി​ൽ​പെ​ട്ട ര​ണ്ട് മാ​നു​ക​ളെ വേ​ട്ട​ക്കാ​ർ വ​ക​വ​രു​ത്തി​യ​ത്. ര​ക്ഷ​പ്പെ​ട്ട പ്ര​തി​ക​ൾ​ക്കാ​യി വ​നം വ​കു​പ്പ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AttappadiArrestHunting Gang
News Summary - Hunting Gang member arrested in Attappadi
Next Story