Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightAgalichevron_rightപുലിയുടെ ആക്രമണത്തിൽ...

പുലിയുടെ ആക്രമണത്തിൽ ആട് ചത്തു

text_fields
bookmark_border
tiger
cancel
camera_alt

representational image

അ​ഗ​ളി: അ​ട്ട​പ്പാ​ടി ന​ര​സി​മു​ക്ക് ഇ​ര​ട്ട​ക്കു​ളം പ്ര​ദേ​ശ​ത്ത് പു​ലി​യു​ടെ ആ​ക്ര​മ​ണം. ബു​ധ​നാ​ഴ്ച​യു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ നാ​ഗ​രാ​ജി​ന്‍റെ ആ​ട് ച​ത്തു. ര​ണ്ട് മാ​സ​ത്തി​നി​ടെ പു​ലി ഇ​വി​ടെ ര​ണ്ട് ആ​ടു​ക​ളെ​യും ര​ണ്ട് വ​ള​ർ​ത്തു​നാ​യ്ക്ക​ളെ​യും വ​ക​വ​രു​ത്തി. ശി​വ​കു​മാ​റി​ന്റെ ഒ​രാ​ടും ഇ​നി​യ​വേ​ലി​ന്റെ ര​ണ്ട് വ​ള​ർ​ത്ത് നാ​യ​ക​ളും നാ​ഗ​രാ​ജി​ന്റെ ഒ​രു ആ​ടും ആ​ണ് ച​ത്ത​ത്.

ജ​ന​വാ​സ മേ​ഖ​ല​യി​ലെ പു​ലി​യു​ടെ സാ​ന്നി​ധ്യം ജ​ന​ങ്ങ​ളെ പ​രി​ഭ്രാ​ന്ത​രാ​ക്കി​യി​ട്ടു​ണ്ട്. വി​ഷ​യം വ​ന​പ​രി​പാ​ല​ക​രു​ടെ ശ്ര​ദ്ധ​യി​ൽ പെ​ടു​ത്തി​യി​ട്ടും യാ​തൊ​രു ന​ട​പ​ടി​ക​ളും സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tiger attackGoat died
News Summary - Goat died in tiger attack
Next Story