Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightപ്ര​തി​മ ത​ക​ർ​ത്ത...

പ്ര​തി​മ ത​ക​ർ​ത്ത കേ​സി​ലെ പ്ര​തി​ക​ൾ പി​ടി​യി​ൽ

text_fields
bookmark_border
പ്ര​തി​മ ത​ക​ർ​ത്ത കേ​സി​ലെ പ്ര​തി​ക​ൾ പി​ടി​യി​ൽ
cancel
camera_alt

പിടിയിലായ പ്രതികൾ

മം​ഗ​ലം​ഡാം: ഉ​ദ്യാ​ന​ത്തി​ലെ ക​ർ​ഷ​ക പ്ര​തി​മ ത​ക​ർ​ത്ത കേ​സി​ലെ പ്ര​തി​ക​ൾ മം​ഗ​ലം​ഡാം പൊ​ലീ​സി​ന്റെ പി​ടി​യി​ൽ.

മം​ഗ​ലം​ഡാം ക​ട​പ്പാ​റ ത​ളി​ക​ക്ക​ല്ല് ആ​ദി​വാ​സി കോ​ള​നി​യി​ലെ ബി​ജേ​ഷ് (20), ശ​ശി എ​ന്ന ര​വീ​ന്ദ്ര​ൻ (20) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ 23ന് ​രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. സാ​ക്ഷി​മൊ​ഴി​ക​ളു​ടേ​യും സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ളു​ടേ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞ​തെ​ന്ന് മം​ഗ​ലം​ഡാം പൊ​ലീ​സ് പ​റ​ഞ്ഞു.

കൃ​ത്യ​ത്തി​ന് ശേ​ഷം വ​ന​ത്തി​ന​ക​ത്തേ​ക്ക് പോ​യ പ്ര​തി​ക​ളെ എ​സ്.​ഐ ജെ. ​ജെ​മേ​ഷ്, എ.​എ​സ്.​ഐ ആ​ർ. ജ​യ​പ്ര​കാ​ശ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘ​മാ​ണ് പി​ടി​കൂ​ടി​യ​ത്. ആ​ല​ത്തൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arreststatue-breaking case
News Summary - accused in the statue-breaking case were arrested
Next Story