Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightപു​തു​പ്പ​രി​യാ​രം...

പു​തു​പ്പ​രി​യാ​രം എ​രി​വ​രി​തോ​ടി​നു സ​മീ​പം വാ​ഹ​നാ​പ​ക​ടം: ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്

text_fields
bookmark_border
erivarithode accident
cancel
camera_alt

എ​രി​വ​രി​തോ​ട്ടി​ൽ ലോ​റി​യും പി​ക്ക​പ്പ് വാ​നും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ടം

മു​ണ്ടൂ​ർ: ദേ​ശീ​യ​പാ​ത പു​തു​പ്പ​രി​യാ​രം എ​രി​വ​രി​തോ​ടി​നു സ​മീ​പം ലോ​റി​യും പി​ക്ക​പ്പ് വാ​നും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

ലോ​റി ഡ്രൈ​വ​ർ വ​ണ്ടി​ത്താ​വ​ളം ഗു​രു​വാ​യൂ​ര​പ്പ​ൻ (47), പി​ക്ക​പ്പ് വാ​ൻ ഡ്രൈ​വ​ർ കൊ​ട്ടാ​ര​ക്ക​ര രാ​ഹു​ൽ (27) എ​ന്നി​വ​രെ ജി​ല്ല ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ബു​ധ​നാ​ഴ്ച ഉ​ച്ച​ക്ക് 12നാ​ണ് അ​പ​ക​ടം. പ​രി​ക്കേ​റ്റ​വ​രെ നാ​ട്ടു​കാ​രും പൊ​ലീ​സും ചേ​ർ​ന്നാ​ണ് ജി​ല്ല ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

Show Full Article
TAGS:puthupariyaram accident palakkad 
Next Story