Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഎ ​സോ​ൺ...

എ ​സോ​ൺ ക​ലോ​ത്സ​വ​ത്തി​ന് എ​ട​ത്ത​നാ​ട്ടു​ക​ര​യി​ൽ തു​ട​ക്കം

text_fields
bookmark_border
എ ​സോ​ൺ ക​ലോ​ത്സ​വ​ത്തി​ന്   എ​ട​ത്ത​നാ​ട്ടു​ക​ര​യി​ൽ തു​ട​ക്കം
cancel
camera_alt

എ​ട​ത്ത​നാ​ട്ടു​ക​ര കെ.​എ​സ്.​എ​ച്ച്.​എം എ​ജു​ക്കേ​ഷ​ന​ൽ

കോം​പ്ല​ക്സി​ൽ വി​ദ്യാ​ർ​ഥി​ക​ൾ ചി​ത്ര​ര​ച​ന മ​ത്സ​ര​ത്തി​ൽ

Listen to this Article

അ​ല​ന​ല്ലൂ​ർ: കാ​ലി​ക്ക​റ്റ് എ ​സോ​ൺ ക​ലോ​ത്സ​വ​ത്തി​ന് തു​ട​ക്കം കു​റി​ച്ചു. ഓ​ഫ് സ്റ്റേ​ജ് മ​ത്സ​ര​ങ്ങ​ളാ​ണ് ന​ട​ക്കു​ന്ന​ത്. ആ​ദ്യ​ദി​ന മ​ത്സ​ര​ത്തി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ളും മ​ത്സ​ര​ത്തി​നെ​ത്തി​യെ​ന്ന് എ ​സോ​ൺ ക​ലോ​ത്സ​വ ക​ൺ​വീ​ന​ർ കെ.​പി. അ​മീ​ൻ റാ​ഷി​ദ് പ​റ​ഞ്ഞു.

10ന് ​വൈ​കീ​ട്ട് ഉ​ദ്ഘാ​ട​ന സ​മ്മേ​ള​നം ന​ട​ക്കും. 12ന് ​ക​ലോ​ത്സ​വം സ​മാ​പി​ക്കും. ക​ലോ​ത്സ​വ ന​ട​ത്തി​പ്പി​ന് വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ളാ​ണ് എ​ട​ത്ത​നാ​ട്ടു​ക​ര കെ.​എ​സ്.​എ​ച്ച്.​എം. എ​ജു​ക്കേ​ഷ​ണ​ൽ കോം​പ്ല​ക്സി​ൽ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.

അ​ച്ച​ട​ക്ക​ത്തി​നാ​യി പൊ​ലീ​സ് സ​ന്നാ​ഹം സ​ജീ​വ​മാ​ണ്. വി​ദൂ​ര സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്ന് എ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും താ​മ​സി​ക്കാ​നു​ള്ള സൗ​ക​ര്യം മാ​നേ​ജ്മെൻറ് ഒ​രു​ക്കി​യി​ട്ടു​ണ്ട്. മെ​ഡി​ക്ക​ൽ സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യാ​ൻ വി​ശാ​ല​മാ​യ സ്ഥ​ല സൗ​ക​ര്യ​വു​മു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsKalotsavamA Zone
News Summary - A Zone Kalotsavam begins in Edathanadu
Next Story