Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മഴയിൽ വീട് തകർന്നുവീണ് യുവാവ് മരിച്ചു

text_fields
bookmark_border
ranganathan
cancel
camera_alt

രംഗനാഥൻ

പാലക്കാട്: അട്ടപ്പാടിയിൽ മഴയിൽ വീട് തകർന്നുവീണ് യുവാവ് മരിച്ചു. ഷോളയൂർ ഊത്തക്കുഴി ഊരിലെ രംഗനാഥനാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി പെയ്ത കനത്ത മഴയിലാണ് രംഗനാഥന്റെ വീടിന്റെ ഒരു ഭാഗം തകർന്നുവീണത്.

തലക്ക് ഗുരുതമായി പരിക്കേറ്റ രംഗനാഥൻ തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയോടെയാണ് മരിച്ചത്. അപകടസമയത്ത് രംഗനാഥന്റെ ഭാര്യ അടക്കമുള്ളവർ വീട്ടിലുണ്ടായിരുന്നു. ഇവരുടെ പരിക്ക് ഗുരുതരമല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - A young man died after his house collapsed in the rain
Next Story