Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightപ​ത്തി​രി​പ്പാ​ല​യി​ൽ...

പ​ത്തി​രി​പ്പാ​ല​യി​ൽ ഓ​ടു​ന്ന വാൻ ക​ത്തി

text_fields
bookmark_border
പ​ത്തി​രി​പ്പാ​ല​യി​ൽ ഓ​ടു​ന്ന വാൻ ക​ത്തി
cancel
camera_alt

പ​ത്തി​രി​പ്പാ​ല​ ടൗ​ണി​ൽ വാ​നി​ന് തീ ​പി​ടി​ച്ച​പ്പോ​ൾ പു​ക ഉ​യ​രു​ന്നു

പ​ത്തി​രി​പ്പാ​ല: പ​ത്തി​രി​പ്പാ​ല​യി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ഓം​മി​നി വാ​നി​ന് തീ ​പി​ടി​ച്ചു. നാ​ട്ടു​കാ​രാ​ണ് വ​ണ്ടി​യു​ടെ അ​ടി​ഭാ​ഗ​ത്ത് തീ ​ക​ണ്ട​ത്. സം​ഭ​വം അ​റി​ഞ്ഞ​തോ​ടെ ഡ്രൈ​വ​ർ ചെ​റു​മ്പാ​ല സ്വ​ദേ​ശി വി​ജീ​ഷ് വാ​ഹ​നം നി​ർ​ത്തി പു​റ​ത്തി​റ​ങ്ങി. സ​മീ​പ​ത്തു​ള്ള പ​മ്പി​ലെ അ​ഗ്നി​ശ​മ​ന ഉ​പ​ക​ര​ണം ഉ​പ​യോ​ഗി​ച്ച് തീ​യ​ണ​ച്ചു.

ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് ആ​റോ​യാ​ണ് സം​ഭ​വം. പാ​ല​ക്കാ​ടു​നി​ന്നും ചേ​റു​മ്പാ​ല​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു വി​ജീ​ഷ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:stabbedrunningvan
News Summary - A van running on Pathiripala was stabbed
Next Story