Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightആദിവാസിയെ കാട്ടുപോത്ത്...

ആദിവാസിയെ കാട്ടുപോത്ത് ആക്രമിച്ചു

text_fields
bookmark_border
ആദിവാസിയെ കാട്ടുപോത്ത് ആക്രമിച്ചു
cancel

പറമ്പിക്കുളം: റേഷനരി വാങ്ങി വരുന്നതിനിടെ ആദിവാസി യുവാവിന് കാട്ടുപോത്തിന്‍റെ ആക്രമണം. ഒറവൻപാടി കോളനിയിൽ പഴനിസ്വാമിയുടെ മകൻ അയ്യപ്പനെയാണ് (45) ഞായറാഴ്ച വൈകുന്നേരം പെരിയചോല-ഒറവൻപാടി റോഡിൽവെച്ച് കാട്ടുപോത്ത് ആക്രമിച്ചത്. തലക്ക് പരുക്കേറ്റ അയ്യപ്പനെ സഹയാത്രക്കാർ ഏഴ് കിലോമീറ്റർ തോളിൽ ചുമന്ന് തേക്കടിയിലെത്തിച്ചാണ് സേത്തുമടവഴി ജില്ല ആശുപത്രിയിലെത്തിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tribalbison
News Summary - A tribal was attacked by a bison
Next Story