Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightതെരുവുനായുടെ...

തെരുവുനായുടെ ആക്രമണത്തിൽ പശു ചത്തു; ഒരു കുട്ടിക്കും പരിക്ക്

text_fields
bookmark_border
street dogs
cancel

ക​ല്ല​ടി​ക്കോ​ട്: മേ​ലേ മ​ഠം, പാ​റോ​ക്കോ​ട്, കാ​ഞ്ഞി​രാ​നി പ്ര​ദേ​ശ​ങ്ങ​ളി​ൽ തെ​രു​വു​നാ​യ ശ​ല്യം രൂ​ക്ഷ​മാ​യ​താ​യി ത​ദ്ദേ​ശ​വാ​സി​ക​ൾ. മേ​ലേ​മ​ഠം ഇ​ട​പ​റ​മ്പി​ൽ വീ​ട് സു​നി​ൽ രാ​ജി​ന്റെ മൂ​ന്നു​മാ​സം പ്രാ​യ​മു​ള്ള പ​ശു​ക്കു​ട്ടി​യെ നാ​യ്ക്ക​ൾ ക​ടി​ച്ചു​കൊ​ന്നു.

വീ​ട്ടി​ൽ ആ​ളി​ല്ലാ​ത്ത നേ​ര​ത്താ​ണ് തെ​രു​വു​നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. മേ​ലേ മ​ഠം ഭാ​ഗ​ത്തും കു​ട്ടി​ക​ൾ​ക്കും നാ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:street dogpalakkad
News Summary - A cow died after being attacked by a stray dog; A child was also injured
Next Story