Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_right99 ശതമാനവുമായി ചിറ്റൂർ...

99 ശതമാനവുമായി ചിറ്റൂർ ഉപജില്ല

text_fields
bookmark_border
ചിറ്റൂർ: ചിറ്റൂർ വിദ്യാഭ്യാസ ഉപജില്ലയിൽ 99 ശതമാനം വിജയം. സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് മേഖലയിലെ 25 സ്കൂളുകളിൽനിന്ന് 3403 വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ 3352 പേർ ഉപരിപഠനത്തിന് അർഹരായി. 214 പേർ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. 13 സ്കൂളുകൾ 100 ശതമാനം വിജയം നേടിയതായും എ.ഇ.ഒ വി. കുഞ്ഞിലക്ഷ്മി അറിയിച്ചു. ഉപജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷയെഴുതിയത് വിക്ടോറിയ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലാണ്. പരീക്ഷയെഴുതിയ 469 പേരും വിജയിക്കുകയും 75 പേർക്ക് മുഴുവൻ വിഷയത്തിലും എ പ്ലസ് നേടുകയും ചെയ്തു. തുടർച്ചയായ നാലാം തവണയാണ് ഈ നേട്ടം കൈവരിക്കുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story