Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Feb 2022 5:30 AM IST Updated On
date_range 28 Feb 2022 5:30 AM IST96 പേർക്ക് കോവിഡ്, രോഗമുക്തി -296
text_fieldsbookmark_border
96 പേർക്ക് കോവിഡ്; രോഗമുക്തി -296 പാലക്കാട്: ജില്ലയില്‍ ഞായറാഴ്ച 96 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 93 പേർ, ഉറവിടം അറിയാതെ രോഗബാധിതരായ രണ്ടുപേർ ആരോഗ്യപ്രവർത്തകനായ ഒരാൾ എന്നിവർ ഉൾപ്പെടും. 296 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു. ആകെ 1815 പേർക്ക് പരിശോധന നടത്തിയതിനാലാണ് 96 പേർക്ക് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 893 ആയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story