Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right70 ശ​ത​മാ​നം...

70 ശ​ത​മാ​നം സ്വ​കാ​ര്യ ബ​സു​ക​ളും  നി​ര​ത്തി​ലി​റ​ക്കി​യി​ല്ല

text_fields
bookmark_border
70 ശ​ത​മാ​നം സ്വ​കാ​ര്യ ബ​സു​ക​ളും  നി​ര​ത്തി​ലി​റ​ക്കി​യി​ല്ല
cancel

കൊ​ടു​വാ​യൂ​ർ: കോ​വി​ഡ് ബാ​ധി​ത​രും ഹോ​ട്​​സ്​​പോ​ട്ടും വ​ർ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് ചി​റ്റൂ​ർ താ​ലൂ​ക്കി​ൽ 70 ശ​ത​മാ​നം സ്വ​കാ​ര്യ​ബ​സു​ക​ളും നി​ര​ത്തി​ലി​റ​ക്കി​യി​ല്ല. കൊ​ല്ല​ങ്കോ​ട്, നെ​ന്മാ​റ, പു​തു​ന​ഗ​രം, ചി​റ്റൂ​ർ, ത​ത്ത​മം​ഗ​ലം, വ​ണ്ടി​ത്താ​വ​ളം എ​ന്നി​വി​ട​ങ്ങ​ളി​ൽ മാ​ത്രം 160ൽ ​അ​ധി​കം സ്വ​കാ​ര്യ ബ​സു​ക​ളാ​ണ് സ​ർ​വി​സ് നി​ർ​ത്തി​വെ​ച്ച​ത്. കെ.​എ​സ്.​ആ​ർ.​ടി.​സി, മി​നി സ്വ​കാ​ര്യ ബ​സു​ക​ളു​മാ​ണ് നി​ല​വി​ൽ സ​ർ​വി​സ് ന​ട​ത്തു​ന്ന​ത്. യാ​ത്ര​ക്കാ​ർ വീ​ണ്ടും കു​റ​ഞ്ഞാ​ൽ കൂ​ടു​ത​ൽ ബ​സു​ക​ൾ സ​ർ​വി​സ് നി​ർ​ത്തു​മെ​ന്ന് ബ​സു​ട​മ​ക​ൾ പ​റ​ഞ്ഞു.

Show Full Article
TAGS:covid 19 private bus kerala news malayalam news 
News Summary - 70 Percentage private bus not in route-Kerala news
Next Story