Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightപ​ല്ല​ശ്ശ​ന,...

പ​ല്ല​ശ്ശ​ന, കൊ​ടു​വാ​യൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ 67 ഏക്കർ നെൽകൃഷി വെള്ളത്തിൽ

text_fields
bookmark_border
67 acres of paddy cultivation under water
cancel
camera_alt

പ​ല്ല​ശ്ശ​ന മാ​രി​കു​ള​മ്പി​ൽ വെ​ള്ള​ത്തി​ലാ​യ ക​തി​രു​ക​ളി​ൽ​നി​ന്ന്​ ഉ​യ​ർ​ന്ന മു​ള​ക​ൾ

കൊ​ടു​വാ​യൂ​ർ: അ​പ്ര​തീ​ക്ഷി​ത മ​ഴ​യി​ൽ പ​ല്ല​ശ്ശ​ന, കൊ​ടു​വാ​യൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ 67 ഏ​ക്ക​ർ പ​ട​ങ്ങ​ൾ വെ​ള്ള​ത്തി​ലാ​യി. വ്യാ​ഴം, ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ ശ​ക്ത​മാ​യ മ​ഴ​യി​ലാ​ണ് കൊ​യ്ത്തി​ന് ദി​വ​സ​ങ്ങ​ൾ ബാ​ക്കി നി​ൽ​ക്കെ കൃ​ഷി വെ​ള്ള​ത്തി​ന​ടി​യി​ലാ​യ​ത്. എ​ട്ട് ഏ​ക്ക​ർ പൂ​ർ​ണ​മാ​യും മു​ള​ച്ചു.

വ​ലി​യ പ്ര​തീ​ക്ഷ​യി​ൽ കൃ​ഷി​യി​റ​ക്കി​യ ചെ​റു​കി​ട ക​ർ​ഷ​ക​ർ​ക്കാ​ണ് കൊ​യ്ത്ത് അ​ടു​ക്കാ​നി​രി​ക്കെ മ​ഴ തി​രി​ച്ച​ടി​യാ​യ​ത്. പ​ല്ല​ശ്ശ​ന മാ​രി കു​ള​മ്പി​ലാ​ണ് 50 ഏ​ക്ക​റി​ല​ധി​കം പാ​ട​ശേ​ഖ​ര​ത്തി​ലെ നെ​ൽ​ച്ചെ​ടി​ക​ൾ വെ​ള്ള​ത്തി​ൽ വീ​ണ​ത്.

കേ​ണോ​ത്ത് പാ​ട​ശേ​ഖ​ര സ​മി​തി​യി​ൽ നാ​ല് ഏ​ക്ക​ർ, എ​ര​ട്ടോ​ട് സ​മി​തി​യി​ൽ മൂ​ന്ന്, മാ​രി കു​ള​മ്പി​ൽ നാ​ല്, കൊ​ടു​വാ​യൂ​രി​ൽ 10 ഏ​ക്ക​റി​ല​ധി​ക​വും വെ​ള്ള​ത്തി​ലാ​യി. കൊ​യ്ത്ത് യ​ന്ത്ര​ത്തി​നാ​യി കാ​ത്തി​രു​ന്ന ക​ർ​ഷ​ക​രു​ടെ പാ​ട​ശേ​ഖ​ര​ങ്ങ​ൾ വെ​ള്ള​ത്തി​ലാ​യ​ത് ക​ന​ത്ത തി​രി​ച്ച​ടി​യാ​യ​താ​യി ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് പ​ല്ല​ശ്ശ​ന പ്ര​സി​ഡ​ൻ​റ് എ​സ്. ബാ​ബു പ​റ​ഞ്ഞു. ര​ണ്ടാ​ഴ്ച മാ​ത്രം ബാ​ക്കി നി​ൽ​ക്കെ ക​തി​രു​ക​ൾ വീ​ണ​ത് കൊ​ടു​വാ​യു​രി​ലെ ചെ​റു​കി​ട ക​ർ​ഷ​ക​ർ​ക്ക് ദു​രി​ത​മാ​യി. ഒ​രാ​ഴ്ച മു​മ്പ് വീ​ണ ക​തി​രു​ക​ൾ മ​ഴ തു​ട​രു​ന്ന​തു​മൂ​ലം വെ​ള്ളം കെ​ട്ട​നി​ൽ​ക്കു​ന്ന​തി​നാ​ൽ മു​ള​ച്ച​ത് ഇ​ര​ട്ട പ്ര​ഹ​ര​മാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:paddy cultivation
News Summary - 67 acres of paddy cultivation under water
Next Story