ജില്ലയിലെ 54 അധ്യക്ഷ പദവി വനിതകൾക്ക് മാത്രം
text_fieldsപാലക്കാട്: ജില്ലയിലെ അധ്യക്ഷ സ്ഥാനം സംവരണം ചെയ്തിട്ടുള്ള 62 തദ്ദേശ സ്ഥാപനങ്ങളിൽ 52 എണ്ണം വനിതകൾക്ക് മാത്രം. ഗ്രാമപഞ്ചായത്തിൽ 51ഉം, ബ്ലോക്കുപഞ്ചായത്തിൽ ഏഴും നഗരസഭയിൽ നാലും അധ്യക്ഷ സ്ഥാനങ്ങൾ സംവരണമാണ്.
സംവരണത്തിൽ ഉൾപ്പെടാത്ത സ്ഥാപനങ്ങളിൽ അധ്യക്ഷത സ്ഥാനം പുരുഷനായാൽ വൈസ് പ്രസിഡന്റ് സ്ഥാനം സ്ത്രീകൾക്ക് സംവരണം ചെയ്തിട്ടുള്ളതാണ്. ജില്ല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ജനറലാണ്.
ഗ്രാമപഞ്ചായത്ത് പട്ടികജാതി സ്ത്രീ
1. വല്ലപ്പുഴ
2.കോട്ടോപ്പാടം
3. കാഞ്ഞിരപ്പുഴ
4. അകത്തേത്തറ
5. ആലത്തൂർ
6. തരൂർ
7. കണ്ണമ്പ്ര
പട്ടികജാതി
1. വിളയൂർ
2. വെള്ളിനേഴി
3. തെങ്കര
4. ഏരുത്തേമ്പതി
5. കൊഴിഞ്ഞാമ്പാറ
6. പുതുനഗരം
പട്ടിക വർഗ്ഗ സ്ത്രീ
1. ഷോളയൂർ
പട്ടികവർഗ്ഗം
1. വടകരപ്പതി
സ്ത്രീ
1. ആനക്കര
2. ചാലിശ്ശേരി
3. കപ്പൂർ
4. നാഗലശ്ശേരി
5. പട്ടിത്തറ
6. കൊപ്പം
7. തിരുവേഗപ്പുറ
8. പരതൂർ
9. അനങ്ങനടി
10. ചളവറ
11. ലക്കിടി-പേരൂർ
12. വാണിയംകുളം
13. നെല്ലായ
14. കടമ്പഴിപ്പുറം
15. കരിമ്പുഴ
16. തച്ചനാട്ടുകര
17. കരിമ്പ
18. കുമരംപുത്തൂർ
19. തച്ചമ്പാറ
20. കോങ്ങാട്
21. മങ്കര
22. പറളി
23. കോട്ടായി
24. കുത്തനൂർ
25. തേങ്കുറുശ്ശി
26. കൊല്ലങ്കോട്
27. വടവന്നൂർ
28. പെരുവെമ്പ്
29. പട്ടഞ്ചേരി
30. അയിലൂർ
31. എലവഞ്ചേരി
32. വണ്ടാഴി
33. മരുതറോഡ്
34. കൊടുമ്പ്
35. എരിമയൂർ
36. കാവശ്ശേരി
നഗരസഭ
പട്ടികജാതി സ്ത്രീ
ഒറ്റപ്പാലം
സ്ത്രീ സംവരണം
ഷൊർണൂർ
മണ്ണാർക്കാട്
ചെർപ്പുളശ്ശേരി
ബ്ലോക്കുപഞ്ചായത്ത്
പട്ടികജാതി സ്ത്രീ
മണ്ണാർക്കാട്
പട്ടികജാതി
മലമ്പുഴ
സ്ത്രീ
പാലക്കാട്
കുഴൽമന്ദം
ചിറ്റൂർ
കൊല്ലങ്കോട്
നെന്മാറ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

