Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightആ​ദി​വാ​സി...

ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ​ക്കാ​യി നി​ർ​മി​ച്ച 51 വീ​ടു​ക​ൾ സ​മ​ർ​പ്പി​ച്ചു

text_fields
bookmark_border
ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ​ക്കാ​യി നി​ർ​മി​ച്ച 51 വീ​ടു​ക​ൾ സ​മ​ർ​പ്പി​ച്ചു
cancel

കാ​ഞ്ഞി​ര​പ്പു​ഴ: അ​ധി​കാ​ര വി​കേ​ന്ദ്രീ​ക​ര​ണ​ശേ​ഷം 25 വ​ർ​ഷം പ​ട്ടി​ക​ജാ​തി - പ​ട്ടി​ക​വ​ർ​ഗ പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ൾ​ക്ക് ന​ട​പ്പാ​ക്കി​യ ക്ഷേ​മ​പ​ദ്ധ​തി​ക​ൾ എ​ത്ര​മാ​ത്രം ഫ​ല​പ്ര​ദ​മാ​യെ​ന്ന പ​രി​ശോ​ധ​ന ന​ട​ത്താ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യ​താ​യി പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന മ​ന്ത്രി കെ. ​രാ​ധാ​കൃ​ഷ്ണ​ൻ. പ്ര​ള​യ​കാ​ല​ത്ത് വീ​ടും സ്ഥ​ല​വും ന​ഷ്ട​മാ​യ പൂ​ഞ്ചോ​ല​യി​ൽ ആ​ദി​വാ​സി വി​ഭാ​ഗ​ത്തി​ലെ 92 കു​ടും​ബ​ങ്ങ​ൾ​ക്ക് പാ​ങ്ങോ​ട്ട് നി​ർ​മി​ച്ച 51 വീ​ടു​ക​ൾ സ​മ​ർ​പ്പി​ച്ച​ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. റീ​ബി​ൽ​ഡ് കേ​ര​ള പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​ത്.

കെ. ​ശാ​ന്ത​കു​മാ​രി എം.​എ​ൽ.​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. താ​ലൂ​ക്ക് പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫി​സ​ർ കെ.​എ​ൻ. ഷ​മീ​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ഒ​റ്റ​പ്പാ​ലം സ​ബ് ക​ല​ക്ട​ർ ധ​ർ​മ​ല​ശ്രീ, ജി​ല്ല പ​ഞ്ചാ​യ​ത്തം​ഗം റ​ജി ജോ​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ആ​യി​ഷ ബാ​നു, ബി​ജി, കാ​ഞ്ഞി​ര​പ്പു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് സ​തി രാ​മ​രാ​ജ​ൻ, വൈ​സ് പ്ര​സി​ഡ​ന്റ് സി​ദ്ദീ​ഖ് ചെ​പ്പോ​ട​ൻ, സ്ഥി​രം​സ​മി​തി ചെ​യ​ർ​മാ​ന്മാ​രാ​യ പ്ര​ദീ​പ്, ഷി​ബി, മി​നി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:housestribal families
News Summary - 51 houses built for tribal families dedicated
Next Story