Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightമഴയിൽ 50 ഏക്കർ നെൽകൃഷി...

മഴയിൽ 50 ഏക്കർ നെൽകൃഷി നശിച്ചു

text_fields
bookmark_border
paddy നെൽ നെല്ല്​
cancel
camera_alt

പ്രതീകാത്മക ചിത്രം

ഷൊ​ർ​ണൂ​ർ: ക​ന​ത്ത മ​ഴ​യി​ൽ ക​വ​ള​പ്പാ​റ കാ​ര​ക്കാ​ട് ഭാ​ഗ​ത്തെ വി​ള​വെ​ടു​പ്പി​ന് പാ​ക​മാ​യ 50 ഏ​ക്ക​റി​ല​ധി​കം വ​രു​ന്ന സ്ഥ​ല​ത്തെ നെ​ൽ​കൃ​ഷി ന​ശി​ച്ചു.

മൂ​ന്ന് ദി​വ​സ​മാ​യി പെ​യ്ത ശ​ക്ത​മാ​യ മ​ഴ​യി​ൽ ര​ണ്ടാ​ഴ്ച ക​ഴി​ഞ്ഞാ​ൽ കൊ​യ്തെ​ടു​ക്കേ​ണ്ട ക്യ​ഷി​യാ​ണ് ന​ശി​ച്ച​ത്.

ക​ള്ളി​ക്കാ​ട്ടി​ൽ രാ​മ​ൻ​കു​ട്ടി, സു​മ​തി, വേ​ണു​ഗോ​പാ​ല​ൻ, സു​രേ​ഷ്, വി​ജ​യ് പ്ര​കാ​ശ് ശ​ങ്ക​ർ, മ​മ്പു​റ​ത്ത് താ​ത്തു​ക്കു​ട്ടി​യ​മ്മ എ​ന്നി​വ​രു​ടേ​ത​ട​ക്കം മു​പ്പ​തി​ല​ധി​കം പേ​രു​ടെ കൃ​ഷി​യാ​ണ് ന​ശി​ച്ച​ത്.

കൃ​ഷി​ഭ​വ​നി​ൽ​നി​ന്ന് ല​ഭി​ച്ച നെ​ൽ​വി​ത്ത് ഉ​പ​യോ​ഗി​ച്ച് ഒ​ന്നാം വി​ള​യി​റ​ക്കി​യ ക​ർ​ഷ​ക​ർ​ക്ക് വി​ത്ത് മു​ള​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് ന​ഷ്്ടം നേ​രി​ട്ടി​രു​ന്നു.

പെ​ട്ടെ​ന്ന് ന​ഷ്്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നി​വേ​ദ​നം ന​ൽ​കി​യ​താ​യി പാ​ട​ശേ​ഖ​ര സ​മി​തി സെ​ക്ര​ട്ട​റി സി. ​ബി​ജു പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:paddy
News Summary - 50 acres of paddy fields were destroyed in the rains
Next Story