Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_right49 മലയാളി നഴ്സിങ്...

49 മലയാളി നഴ്സിങ് വിദ്യാർഥികൾക്ക് കോവിഡ്; മംഗളൂരുവിലെ കോളജ് അടച്ചു

text_fields
bookmark_border
ബം​ഗ​ളൂ​രു: കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള 49 മ​ല​യാ​ളി ന​ഴ്സി​ങ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് മം​ഗ​ളൂ​രു​വി​ലെ ന​ഴ്സി​ങ് കോ​ള​ജ് അ​ട​ച്ചു. ദ​ക്ഷി​ണ ക​ന്ന​ട ജി​ല്ല​യി​ലെ ഉ​ള്ളാ​ളി​ലെ ആ​ലി​യ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട് ഒാ​ഫ് ന​ഴ്സി​ങ്ങി​ലെ മ​ല​യാ​ളി ന​ഴ്സി​ങ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം കൂ​ട്ട​ത്തോ​ടെ േകാ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. കേ​ര​ള-​ക​ർ​ണാ​ട​ക അ​തി​ർ​ത്തി​യി​ൽ​നി​ന്നും അ​ടു​ത്താ​യാ​ണ് കോ​ള​ജ് സ്ഥി​തി​ചെ​യ്യു​ന്ന​ത്. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ​തു​ട​ർ​ന്ന് കോ​ള​ജ് സീ​ൽ ചെ​യ്തു​വെ​ന്നും മ​റ്റു വി​ദ്യാ​ർ​ഥി​ക​ളെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യി​ട്ടു​ണ്ടെ​ന്നും മു​നി​സി​പ്പ​ൽ ക​മീ​ഷ​ണ​ർ രാ​യ​പ്പ പ​റ​ഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story