Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_right40 ലക്ഷം രൂപയുടെ...

40 ലക്ഷം രൂപയുടെ നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി

text_fields
bookmark_border
shameer
cancel

പാ​ല​ക്കാ​ട്: വീ​ട്ടി​ലെ ഗോ​ഡൗ​ണി​ൽ വി​ൽ​പ​ന​ക്കാ​യി സൂ​ക്ഷി​ച്ച നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളു​മാ​യി യു​വാ​വ്​ പി​ടി​യി​ൽ. ത​ണ്ണി​ശ്ശേ​രി സ്വ​ദേ​ശി ഷ​മീ​റാ​ണ് (33) പി​ടി​യി​ലാ​യ​ത്.

ഇ​യാ​ളി​ൽ​നി​ന്ന്​ ല​ക്ഷം പാ​ക്ക​റ്റ് ഹാ​ൻ​സ്, കൂ​ൾ ലി​പ്, ഗു​ഡ്ക എ​ന്നി​വ പാ​ല​ക്കാ​ട് ഡാ​ൻ​സാ​ഫ് സ്ക്വാ​ഡ് പി​ടി​കൂ​ടി. ഷ​മീ​റി​നെ​തി​രെ മു​മ്പും സൗ​ത്ത് പൊ​ലീ​സി​ൽ കേ​സു​ള്ള​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ത​മി​ഴ്നാ​ട്ടി​ൽ​നി​ന്ന്​ മൊ​ത്ത​മാ​യി കൊ​ണ്ടു​വ​ന്ന് വീ​ടി​നോ​ട് ചേ​ർ​ന്ന ര​ഹ​സ്യ ഗോ​ഡൗ​ണി​ൽ സൂ​ക്ഷി​ച്ച് ആ​വ​ശ്യ​ക്കാ​ർ​ക്ക് വി​ൽ​പ​ന ന​ട​ത്തി വ​രു​ക​യാ​യി​രു​ന്നു. പി​ടി​ച്ചെ​ടു​ത്ത ല​ഹ​രി ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക് ചി​ല്ല​റ വി​പ​ണി​യി​ൽ 40 ല​ക്ഷം രൂ​പ വി​ല വ​രും.

പാ​ല​ക്കാ​ട് ടൗ​ൺ സൗ​ത്ത് അ​ഡീ​ഷ​ന​ൽ എ​സ്.​െ​എ​മാ​രാ​യ ഷാ​ജി, ഷേ​ണു, സി.​പി.​ഒ സു​ജീ​ഷ്, വ​നി​ത സി.​പി.​ഒ സൗ​മ്യ, ഡാ​ൻ​സാ​ഫ് സ്ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ ടി.​ആ​ർ. സു​നി​ൽ കു​മാ​ർ, റ​ഹിം മു​ത്തു, സൂ​ര​ജ് ബാ​ബു, കെ. ​അ​ഹ​മ്മ​ദ് ക​ബീ​ർ, കെ. ​ദി​ലീ​പ്, ആ​ർ. രാ​ജീ​ദ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ല​ഹ​രി​വ​സ്തു​ക്ക​ൾ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tobacco productsbanned tobacco products
News Summary - 40 lakh worth of banned tobacco products seized
Next Story