Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Aug 2022 12:20 AM IST Updated On
date_range 18 Aug 2022 12:20 AM IST37 വർഷത്തിന് ശേഷം പൂർവ്വ വിദ്യാർത്ഥികൾ വിദ്യാലയ മുറ്റത്ത് ഒരു മിച്ചു
text_fieldsbookmark_border
പൂർവ വിദ്യാർഥി സംഗമം കോങ്ങാട്: 37 വർഷം മുമ്പ് എസ്.എസ്.എൽ.സി പഠനം പൂർത്തിയാക്കിയ കോങ്ങാട് കെ.പി.ആർ.പി ഹൈസ്കൂളിലെ 1985 ബാച്ച് പൂർവ വിദ്യാർഥികൾ ഒത്തുകൂടി. പൂർവകാല അധ്യാപകരെ ആദരിച്ചു. വി.സി. ഗോപി ഉദ്ഘാടനം ചെയ്തു. ടി.വി. രാമദാസ് അധ്യക്ഷത വഹിച്ചു. പടം) KL KD Kongad 1985 കോങ്ങാട് കെ.പി.ആർ.പി ഹൈസ്കൂൾ 1985 എസ്.എസ്.എൽ.സി ബാച്ച് വിദ്യാലയത്തിൽ സംഗമിച്ചപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
