Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_right352 പേര്‍ക്ക് കോവിഡ്

352 പേര്‍ക്ക് കോവിഡ്

text_fields
bookmark_border
പാലക്കാട്: ജില്ലയില്‍ ഞായറാഴ്​ച 352 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 230 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 116 പേർ, ആറ്​ ആരോഗ്യ പ്രവർത്തകർ എന്നിവർ ഉൾപ്പെടും. 545 പേർ‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു. 8.18 ശതമാനമാണ് ഞായറാഴ്​ചത്തെ രോഗ സ്ഥിരീകരണ നിരക്ക്. ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 3439 ആയി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story